Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

നാലാം ടെസ്റ്റ്; ലാബുഷെയ്‌ന് സെഞ്ചുറി; ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍

മൂന്നാം വിക്കറ്റില്‍ ലാബുഷെയ്‌നും സ്മിത്തും എഴുപത് റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ പാര്‍ട്ടനര്‍ഷിപ്പ് തകര്‍ത്തത്. സ്മിത്ത് 77 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 36 റണ്‍സ് എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 05:00 am IST
inCricket

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ മണ്ണില്‍ തങ്കരസു നടരാജന്റെ വിജയഗാഥ തുടരുന്നു. പരിമിത ഓവര്‍ മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ ഈ തമിഴ്‌നാട്ടുകാരന്‍ പേസര്‍ ടെസ്റ്റ് അരങ്ങേറ്റവും ഭംഗീരമാക്കി. നിര്‍ണായകമായ നാലാം ടെ്സ്റ്റിന്റെ ആദ്യ ദിനത്തില്‍ രണ്ട് വിക്കറ്റുകള്‍ പിഴുതെടുത്ത് ഓസീസിന്റെ റണ്‍ ഒഴുക്കു തടഞ്ഞു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ചു വിക്കറ്റിന് 274 റണ്‍സ് എടുത്തു. ലാബുഷെയ്‌നിന്റെ സെഞ്ചുറിയാണ് ഓസീസ് സ്‌കോര്‍ ഇരുനൂറ് കടന്നിയത്. സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും(38) മാര്‍നസ് ഗ്രീനും (28) പുറത്താകാതെ നില്‍ക്കുന്നു.

പരിക്ക് മൂലം പ്രമുഖ പേസര്‍മാര്‍ വിട്ടുനിന്ന ബ്രിസ്‌ബെന്‍ ടെസ്റ്റില്‍ അരങ്ങേറിയ ടി. നടരാന്‍, സെഞ്ചുറി കുറിച്ച ലാബുഷെയ്‌നിന്റെയും മാത്യു വേഡിനെയുമാണ് പുറത്താക്കിയത്. ഇരുപത് ഓവറില്‍ അറുപത്തിമൂന്ന് റണ്‍സാണ് വിട്ടുകൊടുത്തത്. മറ്റൊരു അരങ്ങേറ്റക്കാരനായ തമിഴ്‌നാടിന്റെ വാഷിങ്ടണ്‍ സുന്ദര്‍ 22 ഓവറില്‍ അറുപത്തിമൂന്ന് റണ്‍സിന് ഒരു വിക്കറ്റെടുത്തു.

ഇന്ത്യന്‍ ബൗളിങ്ങിനെ കരുതലോടെ നേരിട്ട ലാബുഷെയ്ന്‍ 204 പന്തില്‍ 108 റണ്‍സ് നേടി. ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സ്. നടരാജന്റെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ലാബുഷെയ്ന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തില്‍ ഗ്ലൗസിലൊതുങ്ങി. തുടക്കത്തില്‍ തന്നെ പതിനേഴ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസീസിനെ ലാബുഷെയ്ന്‍  സ്മിത്ത്, മാത്യു വേഡ് എന്നിവര്‍ ചേര്‍ന്നാണ്  ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.  

മൂന്നാം വിക്കറ്റില്‍ ലാബുഷെയ്‌നും സ്മിത്തും എഴുപത് റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ പാര്‍ട്ടനര്‍ഷിപ്പ് തകര്‍ത്തത്. സ്മിത്ത് 77 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 36 റണ്‍സ് എടുത്തു.

നാലാം വിക്കറ്റില്‍ ലാബുഷെയ്ന്‍ മാത്യു വേഡിനൊപ്പം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാത്യു വേഡ് 87 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍  45 റണ്‍സ് നേടി. ഒടുവില്‍ നടരാജന്റെ പന്തില്‍ താക്കുറിന് പിടികൊടുത്തു.

ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് ഓപ്പര്‍ണമാരായ ഡേവിഡ് വാര്‍ണറെയും (1), മാര്‍നസ് ഹാരിസിനെയും (5) തുടക്കത്തില്‍ തന്നെ നഷ്ടമായി.  

പ്രമുഖതാരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയെ നയിച്ച മുഹമ്മദ് സിറാജ് പത്തൊമ്പത് ഓവറില്‍ 51 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. ഷാര്‍ദുല്‍ താക്കുര്‍ പതിനെട്ട് ഓവറില്‍ 67 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി.  

ഇന്നലെ രാവിലെയാണ് ഇന്ത്യ അവസാന ഇലവനെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങളായ നടരാജനും വാഷിങ്ടണ്‍ സുന്ദറിനും അവസരം നല്‍കി. ഇരുവര്‍ക്കും ഇത് ആദ്യ ടെസ്റ്റാണ്.  

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ്: ഡേവിഡ് വാര്‍ണര്‍ സി ശര്‍മ ബി മുഹമ്മദ് സിറാജ് 1, മാര്‍കസ് ഹാരിസ് സി വാഷിങ്ടണ്‍ സുന്ദര്‍ ബി ഷാര്‍ദുല്‍ താക്കുര്‍ 5, മാര്‍നസ് ലാബുഷെയ്ന്‍ സി പന്ത് ബി നടരാജന്‍ 108, സ്റ്റീവ് സ്മത്ത് സി ശര്‍മ ബി വാഷിങ്ടണ്‍ സുന്ദര്‍ 36, മാത്യു വേഡ് സി താക്കുര്‍ ബി നടരാജന്‍ 45, കാമറൂണ്‍ ഗ്രീന്‍ നോട്ടൗട്ട് 28, ടിം പെയ്ന്‍ നോട്ടൗട്ട് 38, എക്‌സ്ട്രാസ് 13, ആകെ അഞ്ചു വിക്കറ്റിന് 274.

വിക്കറ്റ് വീഴ്ച: 1-4, 2-17, 3-87, 4-200, 5-213

ബൗളിങ്: മുഹമ്മദ് സിറാജ് 19-8-51-1, ടി. നടരാജന്‍ 20-2-63-2, ഷാര്‍ദുല്‍ താക്കുര്‍ 18-5-67-1, നവ്ദീപ് സെയ്‌നി 7.5-2-21-0, വാഷിങ്ടണ്‍ സുന്ദര്‍ 22-4-63-1.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.