Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൈഡന്‍ നിര്‍ദേശിച്ച സി ഐഎ മേധാവി വില്യം ബേണ്‍സ് ഹിന്ദുവിരോധിയായ നയതന്ത്രജ്ഞന്‍

70ാം വകുപ്പ് എടുത്തുകളഞ്ഞതിന്റെ പേരില്‍ ജമ്മുകശ്മീരിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന വിമര്‍ശനമുന്നയിച്ച വ്യക്തിയാണ് ബേണ്‍സ്. പുതിയ പൗരത്വ ഭേദഗതി ബില്ലിനെയും ബേണ്‍സ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് അഭയം നല്‍കി ഹിന്ദു ഭൂരിപക്ഷസമുദായം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 05:59 pm IST
inIndia

ന്യൂയോര്‍ക്ക്: നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സി ഐഎ മേധാവിയായി നിര്‍ദേശിച്ച വില്യം ബേണ്‍സ് കടുത്ത ഹിന്ദുവിരോധി. ആശയരൂപീകരണത്തിനുള്ള സ്വതന്ത്ര ചിന്തകരുടെ ഗ്രൂപ്പായ ലോക സമാധാനത്തിനുള്ള കാര്‍ണി എന്‍ഡോവ്‌മെന്‍റിന്റെ  മേധാവിയാണ് വില്യം ബേണ്‍സ്.

370ാം വകുപ്പ് എടുത്തുകളഞ്ഞതിന്റെ പേരില്‍ ജമ്മുകശ്മീരിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന വിമര്‍ശനമുന്നയിച്ച വ്യക്തിയാണ് ബേണ്‍സ്. പുതിയ പൗരത്വ ഭേദഗതി ബില്ലിനെയും ബേണ്‍സ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് അഭയം നല്‍കി ഹിന്ദു ഭൂരിപക്ഷസമുദായം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയുടെ ജനാധിപത്യത്തെ ക്ഷയിപ്പിച്ചുവെന്നും ഇന്ത്യയുടെ ജനാധിപത്യതത്വങ്ങള്‍ പരീക്ഷിക്കപ്പെടുകയാണെന്നും ബേണ്‍സ് വാദിക്കുന്നു. ട്രംപ് ഇന്ത്യസന്ദര്‍ശിച്ച വേളയില്‍ ബേണ്‍സ് അറ്റ്‌ലാന്റിക് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യ എന്ന ആശയത്തെച്ചൊല്ലി സഹിഷ്ണുതയുള്ള ഭരണഘടനയുടെ സ്ഥാപകരും തീവ്രവാദമുള്ള ഹിന്ദുഭൂരിപക്ഷവും തമ്മിലുളള യുദ്ധം തുടരുകയാണെന്നും അദ്ദേഹം കുറിച്ചു. ഹിന്ദു വിരുദ്ധ, മോദിവിരുദ്ധ പ്രചാരകരായ ദി വൈര്‍ പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജിനെപ്പോലുള്ളവര്‍ ഉയര്‍ത്തുന്ന ആശയങ്ങളോട് സമാനമാണ് ബേണ്‍സിന്റെ ചിന്താഗതി.

തര്‍ക്കവിഷയമായ മതകേന്ദ്രങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നു എന്നതാണ് ബേണ്‍സ് ബിജെപിയ്‌ക്കും മോദിയ്‌ക്കും എതിരെ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. പക്ഷെ വാസ്തവമെന്തെന്നാല്‍ ഈ തര്‍ക്കവിഷയമായ മതകേന്ദ്രത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനം കൈക്കൊണ്ടത് രാജ്യത്തെ പരമോന്നത നീതിപീഠമായ സൂപ്രീംകോടതിയാണെന്ന് ബേണ്‍സ് കാണാതെ പോകുന്നു. ഈയിടെ വിമര്‍ശകനായ ഒരു പത്രപ്രവര്‍ത്തകര്‍ പീഡനത്തിന് വിധേയമായത് കോണ്ഡഗ്രസ് ഭരിക്കുന്ന മഹാരാഷ്‌ട്രയിലാണെന്നതും ബേണ്‍സ് അറിയാതെ പോകുന്നു.

ബേണ്‍സ് സി ഐഎ മേധാവിയായി വരുന്നത് തീര്‍ച്ചയായും ഇന്ത്യയുടെ സുരക്ഷാകേന്ദ്രങ്ങള്‍ ഗൗരവത്തോടെ കാണേണ്ടിവരുമെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പി്ക്കുന്നത്.

Tags: യുഎസ്സിഐഎusajoe bidenവില്യം ബേണ്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.