Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ബൈപ്പാസിന് ഇന്ന് 2 വയസ്സ്

ദേശീയപാതയില്‍ കൊല്ലം നഗരത്തിലേക്ക് കടക്കാതെ തിരുവനന്തപുരത്തേക്ക് പോകാന്‍ സഹായിക്കുന്ന ബൈപ്പാസ് കാവനാട് ആല്‍ത്തറമൂട് നിന്നും ആരംഭിച്ച് കോര്‍പ്പറേഷന്റെ അതിര്‍ത്തിയായ മേവറത്താണ് സമാപിക്കുന്നത്. 13.14 കിലോമീറ്ററാണ് നീളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 02:00 pm IST
inKollam

കൊല്ലം: കൊല്ലം ബൈപ്പാസ് പൂര്‍ത്തിയായിട്ട് ഇന്ന് രണ്ടുവര്‍ഷം. അരനൂറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമായി 2019 ജനുവരി 15ന് മോദിസര്‍ക്കാരാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയത്. ദേശീയപാതയില്‍ കൊല്ലം നഗരത്തിലേക്ക് കടക്കാതെ തിരുവനന്തപുരത്തേക്ക് പോകാന്‍ സഹായിക്കുന്ന ബൈപ്പാസ് കാവനാട് ആല്‍ത്തറമൂട് നിന്നും ആരംഭിച്ച് കോര്‍പ്പറേഷന്റെ അതിര്‍ത്തിയായ മേവറത്താണ് സമാപിക്കുന്നത്. 13.14 കിലോമീറ്ററാണ് നീളം.

ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാനും അതിവേഗ യാത്ര ഉറപ്പാക്കാനും ബൈപ്പാസ് സഹായിക്കുന്നു. ജില്ലയിലെ മൊത്തം അപകടങ്ങളില്‍ 20 ശതമാനം മാത്രമാണ് ബൈപ്പാസില്‍ സംഭവിക്കുന്നതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുവന്നതായാണ് കണക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ 80 ജീവനുകളാണ് ബൈപ്പാസില്‍ പൊലിഞ്ഞത്. 2020ല്‍ 35 പേരും 2019ല്‍ 45 പേരും.  

ബൈപ്പാസ് തുറന്നുകൊടുത്തതിന് ഒരാഴ്ചയ്‌ക്കിപ്പുറം 2019 ജനുവരി 22നാണ് ആദ്യത്തെ അപകടമരണം. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഷിഹാബുദീനാണ് (53) അപകടത്തില്‍ മരിച്ചത്. അമിതവേഗവും അശാസ്ത്രീയമായി റോഡിലേക്ക് കടക്കുന്ന ബൈ റോഡുകളും മുഴുവന്‍സമയ സിഗ്‌നല്‍ സംവിധാനമില്ലാത്തതുമാണ് പ്രധാന കാരണങ്ങള്‍.

സ്വപ്‌നം സാക്ഷാത്കരിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍

1972ല്‍ വിഭാവനം ചെയ്ത കൊല്ലം ബൈപ്പാസിന്റെ ചരിത്രം പരിശോധിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനകാഴ്ചപ്പാടും പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും ബോധ്യമാകും. ബൈപ്പാസിന്റെ  ആദ്യഘട്ടം പൂര്‍ത്തിയായത് 1993ലാണ്. രണ്ടാംഘട്ടം പൂര്‍ത്തിയായത് 1997ലും. മേവറം മുതല്‍ അയത്തില്‍വരെയും അയത്തില്‍ മുതല്‍ കല്ലുംതാഴം വരെയും രണ്ടു ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കി 2000ല്‍ അത്രയും ഭാഗം തുറന്നുകൊടുത്തു.

വര്‍ഷങ്ങള്‍ക്കുശേഷം കല്ലുംതാഴംമുതല്‍ കാവനാടുവരെയുള്ള പാതകൂടി നിര്‍മിച്ചതോടെയാണ് കൊല്ലം ബൈപ്പാസ് പൂര്‍ണമായത്. കടവൂര്‍-മങ്ങാട് പാലം (826.62 മീ.), കാവനാട്-കുരീപ്പുഴ പാലം (620 മീ.), നീരാവില്‍ പാലം (95 മീ.) എന്നിങ്ങനെ മൂന്നു പാലങ്ങള്‍ ഉള്‍പ്പെടെയാണിത്. 2015 ഏപ്രിലില്‍ മൂന്നാംഘട്ട ബൈപ്പാസ് നിര്‍മാണ ഉദ്ഘാടനം നടത്തിയത് കേന്ദ്രമന്ത്രി  നിതിന്‍ഗഡ്കരിയാണ്.

Tags: narendramodiറോഡ്‌kollamBypass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.