Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കുരുത്തോലയില്‍ വിസ്മയം തീര്‍ത്ത് ശാസ്ത്രം കുട്ടന്‍

എത്തിച്ചേര്‍ന്നത് മോഹന്‍ലാല്‍ ചിത്രത്തില്‍, ആറാട്ടിന്റെ ചിത്രീകരണം വരിക്കാശ്ശേരി മനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 02:00 pm IST
in Mollywood
ശാസ്ത്രം കുട്ടന്‍ ലൊക്കേഷനിലെ വര്‍ക്കില്‍

ശാസ്ത്രം കുട്ടന്‍ ലൊക്കേഷനിലെ വര്‍ക്കില്‍

കരുനാഗപ്പള്ളി: മോഹന്‍ലാലിന്റ പുതിയ ചിത്രമായ ആറാട്ടിന്റെ സെറ്റില്‍ കുരുത്തോല കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കരുനാഗപ്പള്ളി ആദിനാട് പുത്തന്‍വീട്ടില്‍ ശാസ്ത്രം കുട്ടന്‍ എന്ന കൃഷ്ണന്‍കുട്ടി. നാട്ടുജോലികള്‍ ചെയ്ത് ജീവിക്കുന്ന കൃഷ്ണന്‍കുട്ടി കുരുത്തോലയും വര്‍ണ്ണചിത്രങ്ങളും കൊണ്ട് കമനീയമായ അലങ്കാരങ്ങള്‍ ഒരുക്കാന്‍  വിദഗ്ധനാണ്.  

ആദിനാട് ശക്തികുളങ്ങര ശ്രീ ഭഗവതീക്ഷേത്രത്തിലെ ഉത്സവം ഉള്‍പ്പെടെ വിശേഷദിവസങ്ങളില്‍ കുരുത്തോലയും വര്‍ണ്ണചിത്രങ്ങളും ഉപയോഗിച്ച് വേറിട്ടരീതിയില്‍ വര്‍ഷങ്ങളായി അലങ്കാരം നടത്തുന്നത് കൃഷ്ണന്‍കുട്ടിയാണ്. ഇത് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെട്ട പലരും അലങ്കാരത്തിന് സമീപിച്ചിട്ടുണ്ട്. കുരുത്തോലയിലെ വര്‍ക്കുകള്‍ ശ്രദ്ധയില്‍പ്പെട്ട മോഹല്‍ലാല്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ആറാട്ട് സിനിമയിലെ വര്‍ക്കിനായി ഇദ്ദേഹത്തെ ക്ഷണിച്ചു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലാണ്. ഇവിടെയാണിപ്പോള്‍ കൃഷ്ണന്‍കുട്ടിയും.  

മഹാനടനായ മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്ന ഇദ്ദേഹം ശക്തികുളങ്ങര അമ്മയുടെ അനുഗ്രഹത്തെയും സ്മരിക്കുന്നു. അലങ്കാരങ്ങള്‍ ഒരുക്കാനുള്ള കുരുത്തോല ഉള്‍പ്പെടെ ഉള്ള സാധനങ്ങളുമായി മനയിലെത്തിയ ശാസ്ത്രം കുട്ടന്‍ ആവേശത്തിലാണ്. പ്രസന്നയാണ് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ. പ്രവീഷ്, പ്രിയ എന്നിവര്‍ മക്കള്‍.

എം.ഡി. ബാബുരഞ്ജിത്
 

Tags: cinemaശാസ്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.