Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ധാർമികതയുടെ മൂല്യങ്ങൾ യുവജനങ്ങൾ ഉൾക്കൊള്ളണം: സ്വാമി ശാന്തിമയാനന്ദ മഹാരാജ്

സഹജീവികളോട് കരുണയോടെ സമഭാവനയോടെ പെരുമാറാനുള്ള മനോവികാരം ഒരോ വ്യക്തികളും വളർത്തിയെടുക്കാൻ പ്രവർത്തിക്കണമെന്നും സ്വാമികൾ കൂട്ടിച്ചേർത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 10:37 am IST
inErnakulam
എറണാകുളം ബോട്ടുജെട്ടിയിൽ ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 158-മത് വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ശാന്തിമയാനന്ദ മഹാരാജ് വിവേകാനന്ദ സന്ദേശം ശാരിക . കെ.നായർ എന്ന വിദ്യാർത്ഥിയ്ക്ക് നൽകന്നു. സമീപം എൻ. രാജഗോപാല .പൈ, രാജൻ വല്യത്താൻ, സി.ജി.രാജഗോപാൽ , പി.വി.അതികായൻ, കെ.പി. ഹരിഹരകുമാർ, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ.

എറണാകുളം ബോട്ടുജെട്ടിയിൽ ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 158-മത് വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ശാന്തിമയാനന്ദ മഹാരാജ് വിവേകാനന്ദ സന്ദേശം ശാരിക . കെ.നായർ എന്ന വിദ്യാർത്ഥിയ്ക്ക് നൽകന്നു. സമീപം എൻ. രാജഗോപാല .പൈ, രാജൻ വല്യത്താൻ, സി.ജി.രാജഗോപാൽ , പി.വി.അതികായൻ, കെ.പി. ഹരിഹരകുമാർ, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ.

കൊച്ചി:  ധാർമികതയുടെ മൂല്യങ്ങൾ ഉൾക്കൊണ്ട് യുവജനങ്ങൾ സമൂഹത്തിന്റെ ഉന്നതിയ്‌ക്കായി പ്രവർത്തിക്കണമെന്ന് വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ശാന്തിമയാനന്ദ മഹാരാജ് ഉദ്ബോധിപ്പിച്ചു. ഭാരത് വികാസ് പരിഷത്ത് കേരളയുടെ ആഭിമുഖ്യത്തിൽ  എറണാകുളം ബോട്ടുജെട്ടിയിലെ  വിവേകാനന്ദ സ്ക്വയറിൽ നടന്ന 158-മത് വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ദേശീയ യുവജന ദിനത്തിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു സ്വാമികൾ.

സഹജീവികളോട്  കരുണയോടെ സമഭാവനയോടെ പെരുമാറാനുള്ള മനോവികാരം ഒരോ വ്യക്തികളും വളർത്തിയെടുക്കാൻ പ്രവർത്തിക്കണമെന്നും സ്വാമികൾ കൂട്ടിച്ചേർത്തു. ചടങ്ങിൽ ശാരിക .കെ.നായർ എന്ന വിദ്യാർത്ഥിയ്‌ക്ക് സ്വാമികൾ വിവേകാനന്ദ സന്ദേശം കൈമാറി. രാവിലെ നടന്ന ചടങ്ങിൽ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയും ദീപാരാധനയും നടന്നു. സ്വാമി മഹാവൃതാനന്ദ മഹാരാജ്, ഭാരവാഹികളായ എൻ. രാജഗോപാല പൈ, രാജൻ വല്യത്താൻ, കെ.പി. ഹരിഹരകുമാർ, പി.വി. അതികായൻ, സി.എസ്. ഗോപാലകൃഷ്ണൻ, പി.ചന്ദ്രലേഖ, സിറ്റാഡൽ പ്രകാശ്, കൗൺസിലർ ടി. പത്മകുമാരി, ഡോ. കിഷോർകുമാർ, സി.ജി.രാജഗോപാൽ, കെ.വി.പി. കൃഷ്ണകുമാർ , കെ.ലക്ഷ്മിനാരായണൻ, ഡോ.ഹരീഷ്കുമാർ, മോഹന ആർ.പൈ, ശ്രീകല കിഷോർ, സ്മിതാ ഹരീഷ്, കുരുവിളാ മാത്യൂസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.