Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് മെഡിക്കല്‍ കോളേജ്: ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റി,​ ഇപ്പോള്‍ പ്രാപ്തമല്ലെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

സിപിഎംന് കമ്മീഷനടിച്ച് മാറ്റനുള്ള കറവ പശുവാണ് മെഡിക്കല്‍ കോളേജ്. ചേലോടും, വിംസും മെഡിക്കല്‍ കോളേജിന്റെ മറവില്‍ കമ്മീഷന്‍ തട്ടാനുളള പദ്ധതിയായിരുന്നു.രണ്ടും ഇപ്പോള്‍ ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 12:55 pm IST
inWayanad
മെഡിക്കല്‍ കോളേജു ഭൂമി

മെഡിക്കല്‍ കോളേജു ഭൂമി

കല്‍പ്പറ്റ: വയനാട്ടുകാരുടെ ചിരകാല സ്വപ്‌നമായിരുന്ന മെഡിക്കല്‍ കോളേജ് മാറി മാറി വന്ന ഭരണകൂടങ്ങള്‍ തെരഞ്ഞെടുപ്പിന് വോട്ട് നേടാനുള്ള മുദ്രാവാക്യമാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. മെഡിക്കല്‍ കോളേജിന്റെ പേരില്‍ കോടി കണക്കിന് രൂപയാണ് ഗവണ്‍മെന്റ് ധൂര്‍ത്തടിച്ചത്. 

സൗജന്യമായി ലഭിച്ച ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ച് മാറ്റിയതിനു ശേഷം ഭൂമി പ്രാപ്തമല്ല എന്ന് വിധിയെഴുതിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇടപെടലാണ്. സിപിഎംന് കമ്മീഷനടിച്ച് മാറ്റനുള്ള കറവ പശുവാണ് മെഡിക്കല്‍ കോളേജ്. ചേലോടും, വിംസും മെഡിക്കല്‍ കോളേജിന്റെ മറവില്‍ കമ്മീഷന്‍ തട്ടാനുളള പദ്ധതിയായിരുന്നു.രണ്ടും ഇപ്പോള്‍ ഉപേക്ഷിച്ചു. ആസ്പിരേഷന്‍ ഡിസ്ടിക് പ്രോഗ്രമിലൂടെ കേന്ദ്ര ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് പണം നല്‍കാമെന്ന് പറഞ്ഞിട്ടും  അത് നേടിയെടുക്കാതെ ഗവണ്‍മെന്റ് മലക്കം മറിഞ്ഞത് അഴിമതി നടത്താന്‍ പറ്റാത്ത ഫണ്ടായതു കൊണ്ടാണ്.

 ആസ്പിരേഷന്‍ ഡിസ്ടിക് പ്രോഗ്രാം അട്ടിമറിച്ചതിന്റെ കാരണം ഭരണകൂടം ജനങ്ങളോട് വിശദീകരിക്കണം. മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ച പണത്തിന്റെ കണക്ക് പറയാന്‍ സിപിഎം എംഎല്‍എമാര്‍ തയ്യാറാകണം. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തി വെച്ച മടക്കിമലയിലെ ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട്പുറത്ത് വിടാന്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എക്ക് ധൈര്യമുണ്ടോയെന്നും നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന ജലരേഖയാണ് മെഡിക്കല്‍ കോളേജെന്നും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുകയാണെന്നും സജി ശങ്കര്‍ പറഞ്ഞു.

Tags: Medical Collegebjpവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.