Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 05:56 am IST
inKerala

തിരുവനന്തപുരം: നിലമ്പൂരിലെ മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ യാത്രചെയ്ത ചാര്‍ട്ടേഡ് വിമാനം സ്‌പോണ്‍സര്‍ ചെയ്തതാരെന്ന കാര്യം മറച്ചുവയ്‌ക്കുന്നതില്‍ അടിമുടി ദുരൂഹത. സ്‌പോണ്‍സര്‍ ചെയ്ത ആളുടെ ലക്ഷ്യവും സംശയ നിഴലില്‍. മലപ്പുറത്തും കോട്ടയത്തും മഴക്കെടുതിയുണ്ടായെങ്കിലും മുഖ്യമന്ത്രി ധൃതിപ്പെട്ട് പോയത് മലപ്പുറത്തേക്കു മാത്രമായിരുന്നു. മലപ്പുറത്ത് മറ്റ് മന്ത്രിമാര്‍ ഉണ്ടായിരിക്കെ മുഖ്യമന്ത്രിക്ക് ചാര്‍ട്ടേഡ് വിമാനം അയച്ചുകൊടുത്ത ആളുടെ ഉദ്ദേശ്യശുദ്ധിയിലാണ് സംശയമുയര്‍ന്നിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് നിരവധി അഴിമതിക്കേസുകളിലെ പ്രതിയായ കര്‍ണാടക മന്ത്രിയാണെന്നാണ് സൂചന. അഴിമതിക്കാരനായ കര്‍ണാടക മന്ത്രിക്ക് കേരളത്തോട് പെട്ടെന്നുണ്ടായ അമിത താത്പര്യമാണ് സംശയമുയര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ എന്ത് പ്രത്യുപകാരം ചെയ്യാമെന്ന് ഏറ്റുവെന്നതിലാണ് ആശങ്ക. കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ ചെയ്തു എന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോഴും മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വ്യക്തി ഇത്തരം സഹായം ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായില്ലല്ലോ എന്ന് കെപിസിസി പ്രസിഡന്റുകൂടിയായ മന്ത്രി സണ്ണി ജോസഫും ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ ഒളിപ്പിച്ചുവച്ച അജണ്ടകളുണ്ടെന്നാണ് സൂചന.

ബെംഗളൂരുവിലുള്ള കേളചന്ദ്ര ലോജിസ്റ്റിക്‌സ് എന്ന കമ്പനിയുടെ എംബ്രയര്‍ ഇഎംബി 500 ഫേനം 100 എന്ന നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിടിഎവിഎസ് ചെറുവിമാനത്തിലായിരുന്നു വി.ഡി. സതീശന്‍ അടിയന്തര യാത്ര തരപ്പെടുത്തിയത്. കര്‍ണാടക ഊര്‍ജ മന്ത്രിയും മലയാളിയുമായ കെ. ജെ. ജോര്‍ജ് തുടങ്ങിയതാണ് ഈ വിമാനക്കമ്പനി.

Tags: CM VD SatheesanChief Minister's air travelRain-related havoc in Nilambur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

പുതിയ വാര്‍ത്തകള്‍

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ISRO

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.