Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 07:25 am IST
inKerala
ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

കൊച്ചി: ജന്മഭൂമി സംഘടിപ്പിച്ച ത്രിദിന രാമകഥാ കോണ്‍ക്ലേവില്‍ അവതരിപ്പിച്ച 144 പ്രബന്ധങ്ങളില്‍ 15 എണ്ണം പുരസ്‌കാരത്തിന് അര്‍ഹമായി. പ്രശ്‌നോത്തരി മത്സരത്തില്‍ രണ്ട് പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ശരത് പരാശര്‍ ഒന്നാം സ്ഥാനവും പി. രാഘവേന്ദ്ര ശ്രീറാം രണ്ടാം സ്ഥാനവും നേടി. ശൂര്‍പ്പണഖ സിന്‍ഡ്രോം: പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളുടെ പെരുമാറ്റത്തിന്റെ പശ്ചാത്തലവും പ്രതിവിധികളും എന്ന വിഷയത്തില്‍ ഡോ. ജയലക്ഷ്മി ടി.ആര്‍. അവതരിപ്പിച്ച പ്രബന്ധം ഏറെ പ്രശംസ പിടിച്ചുപറ്റി.

ഇ.കെ. ഹരിപ്രസാദ് വര്‍മ്മ അവതരിപ്പിച്ച അയോദ്ധ്യ മുതല്‍ അങ്കോര്‍ വരെ: രാമായണത്തിന്റെ സാംസ്‌കാരിക പ്രസരണവും ഏഷ്യന്‍ നാഗരിക ഇടത്തിന്റെ രൂപീകരണവും, കൃഷ്ണശ്രീ ബാബുവിന്റെ ‘രാഘവ യാദവീയത്തിലെ ദ്വന്ദ്വ ആഖ്യാനത്തിന്റെ സംസ്‌കൃത വ്യാകരണ തന്ത്രങ്ങള്‍’ എന്നീ പ്രബന്ധങ്ങളും മികവുപുലര്‍ത്തി.

പുരസ്‌കാരം നേടിയവരുടെ പേരും ബ്രാക്കറ്റില്‍ അവതരിപ്പിച്ച വിഷയവും- ഐശ്വര്യ ബിജു (മനുഷ്യാനുഭവത്തിന്റെ ഘടന: സംസ്‌കൃത ഭാണസാഹിത്യത്തിലെ രാമകഥയും ധാര്‍മിക പ്രമേയങ്ങളും), ഇഷാ ഷാ (വീണ്ടെടുക്കല്‍: വാല്‍മീകി രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ സീതയുടെ സ്വാഭിമാനപൂര്‍വമായ പെരുമാറ്റം), ഡോ. അനുപമ എസ്.ആര്‍. (വനവാസത്തിലെ മനസ്: രാമായണത്തിലെ പ്രതിസന്ധി, മാനസിക പരിണാമം, സമകാലിക മനശാസ്ത്രത്തിലെ സാധ്യതകള്‍), പ്രൊഫ. ഡോ. അനില്‍കുമാര്‍ എം. (ഗര്‍ഭധാരണത്തില്‍ നിന്ന് ജനനം വരെ: രാമായണത്തിലെ ഗര്‍ഭസ്ഥശിശുവിന്റെ വികാസവും ആധുനിക ഭ്രൂണശാസ്ത്രവുമായുള്ള സംവാദവും), ഡോ. എസ് സൂര്യ ബാബു (അയോദ്ധ്യയില്‍ നിന്ന് ലോകത്തിലേക്ക്: 21-ാം നൂറ്റാണ്ടിലെ ധര്‍മം, നേതൃത്വം, ഉത്തരവാദിത്വം എന്നിവയെ പുനര്‍വിചിന്തനം ചെയ്യുക), അനു (മര്യാദാ പുരുഷോത്തമന്‍ യഥാര്‍ത്ഥ നേതൃത്വത്തിന്റെ പ്രതിരൂപം), രമാ കെ. നായര്‍ (പഞ്ചവടിയിലെ ജീവിതം: ശ്രീരാമന്റെ പ്രകൃതിയുമായുള്ള ബന്ധം), അങ്കിത ശുക്ല (രാമകഥയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും: സമകാലിക അദ്ധ്യാപക വിദ്യാഭ്യാസത്തിലെ പ്രസക്തിയുടെ വിമര്‍ശനാത്മക പരിശോധന), വൈഷ്ണവ് പ്രസാദ് (പുരാണ/ ഇതിഹാസ ശൃംഖലകള്‍: രാമകഥയിലെ സന്ദേശവാഹകര്‍, ചലനാത്മക കൈമാറ്റം, ആധികാരികതാ പ്രോട്ടോക്കോളുകള്‍), അലോക് കുമാര്‍ (മതപരമായ അതിരുകള്‍ക്കപ്പുറമുള്ള രാമായണം: ബൗദ്ധ, സൂഫി സാഹിത്യങ്ങളില്‍ നിന്നുള്ള രണ്ട് പഠനങ്ങള്‍) പി. രാഘവേന്ദ്ര ശ്രീറാം (തെലുങ്ക് ദേശങ്ങളിലെ രാമായണം), അഭിലാഷ് ജി.ആര്‍. (രാമായണത്തിലെ ഹനുമാന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍, ബാലി).

രാമായണകാലത്തെ ധാര്‍മിക മൂല്യങ്ങളുടെ ഔന്നത്യം, ശാസ്ത്രാവബോധത്തിന്റെ അറിവ്, വാല്‍മീകി പ്രകൃതി സംരക്ഷണത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യം എന്നിവ വിളിച്ചുപറയുന്നതായി പ്രബന്ധങ്ങള്‍ മാറി.

Tags: Janmabhumi Daily'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.