Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശ് മന്ത്രിസഭാ വികസിപ്പിച്ചു; ജ്യോതിരാദിത്യ സിന്ധ്യ അനുയായികള്‍ക്ക് മന്ത്രിസ്ഥാനം

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രണ്ട് അനുയായികളായ തുല്‍സിറാം സിലാവത്തിനും ഗോവിന്ദ് രാജ്പുത്തിനുമാണ് മന്ത്രി സ്ഥാനങ്ങള്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 07:25 pm IST
in India

ഭോപാല്‍: ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രണ്ട് അനുയായികളായ തുല്‍സിറാം സിലാവത്തിനും ഗോവിന്ദ് രാജ്പുത്തിനുമാണ് മന്ത്രി സ്ഥാനങ്ങള്‍ നല്‍കിയത്. നേരത്തെ മന്ത്രിമാരായിരുന്ന ഇരുവരും രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും മന്ത്രിമാരായെത്തുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതോടെയാണ് 15 മാസം ആയുസ്സുണ്ടായിരുന്ന കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിലംപൊത്തിയത്.

രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രോടെം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു. നേരത്തെ മന്ത്രിമാരായിരിക്കുകയും  ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്ത ഇമര്‍ത്തി ദേവി, ഗിര്‍രാജ് ദന്തോതിയ എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ രാജിക്കത്ത് വാങ്ങിയത്. ഇതോടെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് വഴിയൊരുങ്ങിയത്.

മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ വികസിപ്പിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന തുല്‍സിറാം സിലാവത്തും ഗോവിന്ദ് രാജ്പുത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പിന്നീട് സിന്ധ്യയോടൊപ്പം ബിജെപിയില്‍ ചേരുകയുമായിരുന്നു. ഇവര്‍ എംഎല്‍എമാരല്ലെങ്കിലും ശിവരാജ്‌സിംഗ് ചൗഹാന്‍ പുതിയ ബിജെപി മന്ത്രിസഭയില്‍ ഇരുവരെയും ഉള്‍പ്പെടുത്തി. എന്നാല്‍ എംഎല്‍എമാരല്ലാത്തവര്‍ മന്ത്രിമാരായാല്‍ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരിക്കണം. എന്നാല്‍ കോവിഡ് കാരണം ഉപതിരഞ്ഞെടുപ്പ്‌ നീണ്ടുപോയതിനാല്‍ ഇരുവരും ആറുമാസം കഴിഞ്ഞപ്പോള്‍ രാജിവെച്ചു.  നവമ്പറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിലാവത്തും രജ്പുത്തും യഥാക്രമം സന്‍വര്‍, സുര്‍ഖി എന്നീ സീറ്റുകളില്‍ നിന്നും ജയിച്ചു. അതോടെ ഇവരെ  മന്ത്രിമാരാക്കി പുനര്‍നിയമിക്കുകയായിരുന്നു.
 

Tags: congressമധ്യപ്രദേശ്ക്യാബിനറ്റ്ശിവരാജ് സിംഗ് ചൗഹാന്‍jyothiradithya sindyashivraj chouhanജ്യോതിരാധിത്യ സിന്ധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.