Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോണ്‍ഗ്രസിലെ തമ്മിലടി പുതിയ ‘ഉയരങ്ങളില്‍’; നേതാക്കള്‍ മാറ്റിയ സുധാകരന്റെ ഫ്‌ളക്‌സ് മരത്തിന്റെ മുകളില്‍ സ്ഥാപിച്ച് പ്രവര്‍ത്തകര്‍; വെട്ടിലായി നേതൃത്വം

സംഭവം അറിഞ്ഞ് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഫ്‌ളക്‌സ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് മാറ്റിയെങ്കിലും സമീപത്തെ മരത്തിന് മുകളില്‍ വീണ്ടും സ്ഥാപിച്ചു. ഇതോടെ നേതാക്കള്‍ വീണ്ടും വെട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 09:22 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്‌ക്കകത്ത് പൊട്ടിതെറി. കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് അവശ്യപ്പെട്ടു  ജില്ലയില്‍ വ്യാപകമായി ഫ്‌ളക്‌സുകള്‍  ഒരുവിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ബാനറുകള്‍ ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ടത്.  

‘കോണ്‍ഗ്രസിന്റെ വീര്യം വീണ്ടെടുക്കാന്‍ സുധാകരന്‍ വരട്ടെ’, ‘പട നയിക്കാന്‍ സുധാകരനെങ്കില്‍ പോരാടാന്‍ നമ്മള്‍ തയ്യാര്‍’  തുവടങ്ങിയവയാണ് പോസ്റ്ററിലെ വരികള്‍. ജില്ലയിലെ ഡിസിസി ഓഫീസായ കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന് മുന്‍പിലാണ് ഇന്നലെ പുലര്‍ച്ചെ ഫ്‌ളക്‌സ് ഉയര്‍ന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഫ്‌ളക്‌സ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് മാറ്റിയെങ്കിലും സമീപത്തെ മരത്തിന് മുകളില്‍ വീണ്ടും സ്ഥാപിച്ചു. ഇതോടെ നേതാക്കള്‍ വീണ്ടും വെട്ടിലായി.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്നലെ തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ തന്നെ പോസ്റ്ററുകള്‍ കാസര്‍കോട്ടും പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെ. സുധാകരനെയും കെ. മുരളീധരനെയും നേതൃസ്ഥാനത്ത് എത്തിക്കണമെന്ന പോസ്റ്ററുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫില്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ പടയൊരുക്കം ശക്തമാണ്. കോണ്‍ഗ്രസിനകത്തും പുറത്തും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അണികള്‍ ഉയര്‍ത്തുന്നത്. ഇതിന്റെ ബാക്കി പാത്രമാണ് ജില്ലയില്‍ ഇന്നലെ ഉയര്‍ന്ന ഫ്‌ളക്‌സുകള്‍. കാസര്‍കോട് ജില്ലയില്‍ ആദ്യമായിട്ട് ഇത്തരത്തിലൊരു ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടതില്‍ നേതാക്കളും ഞെട്ടലിലാണ്.  

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ച തുറന്നുപറഞ്ഞ് സുധാകരന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. കെപിസിസി പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം എന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി ക്ഷയിച്ചു എന്നാണ് സുധാകരന്‍ അന്ന് സൂചിപ്പിച്ചത്.  

Tags: congressKasaragod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.