Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണിയാറന്‍കുടിയില്‍ ബിജെപി നേതാവിന് നേരെ സിപിഎം ആക്രമണം; പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി വനവാസി വിഭാഗത്തില്‍പ്പെട്ട ആളുകളെ ഒരുമിച്ച് ചേര്‍ത്ത് ബിജെപിയുടെ ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ രമ്യാ ജയചന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ ആളാണ് രാജന്‍ മാധവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 10:56 am IST
in Kerala
ആക്രമണത്തില്‍ പരിക്കേറ്റ രാജന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നു

ആക്രമണത്തില്‍ പരിക്കേറ്റ രാജന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നു

ചെറുതോണി: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ആക്രമിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടിയിലാണ് സംഭവം. വനവാസി മന്നാന്‍ വിഭാഗത്തില്‍പ്പെട്ട കണ്ടത്തില്‍കരയില്‍ രാജന്‍ മാധവനെയാണ് അതിക്രൂരമായി മര്‍ദ്ദിച്ചത്. സിപിഎം പ്രവര്‍ത്തകനായ ജോബി ഞവരക്കാട്ടില്‍ എന്നയാളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്.  

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി വനവാസി വിഭാഗത്തില്‍പ്പെട്ട ആളുകളെ ഒരുമിച്ച് ചേര്‍ത്ത് ബിജെപിയുടെ ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ രമ്യാ ജയചന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ ആളാണ് രാജന്‍ മാധവന്‍. ഒന്നാം വാര്‍ഡില്‍ വന്‍ മുന്നേറ്റമുണ്ടായതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണമുണ്ടായതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.  

മണിയാറന്‍കുടി സിറ്റിയില്‍ വെച്ചാണ് ആക്രമിച്ചത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കേയാണ് ഇദ്ദേഹത്തെ കാലില്‍ തൂക്കി റോഡിലടിക്കുകയും വയറിലും, നെഞ്ചത്തും മറ്റും ചവിട്ടുകയും അതിക്രൂരമായി ആക്രമിച്ചതിന് ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയില്‍ ഭയന്ന് വീട്ടില്‍ കഴിഞ്ഞ് കൂടുകയായിരുന്ന ഇദ്ദേഹത്തെ കാണാതിരുന്നതിനാല്‍ പാര്‍ട്ടിയിലെ മറ്റ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.  

മൂത്രതടസവും, നടുവിനും, കൈയ്‌ക്കും, തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇവിടെ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ രാജനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ബിജെപി എസ്ടി മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ ആണ് രാജന്‍.  

ബിജെപി പ്രതിഷേധിച്ചു

കുറ്റക്കാരനെ അറസ്റ്റ് ചെയ്യാത്തപക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി ഇടുക്കി മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് പറഞ്ഞു. ചെറുതോണിയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് എസ്. മീനത്തേരില്‍, കമ്മിറ്റിയംഗം ബാബു തെക്കുംപറമ്പില്‍, വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ പാറയില്‍ എന്നിവര്‍ പങ്കെടുത്തു.  

Tags: cpmbjpattackപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.