Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുനിസിപ്പാലിറ്റികളില്‍ ഇടതിന് നഷ്ടം, എന്‍ഡിഎയ്‌ക്ക് നേട്ടം

എന്‍ഡിഎ ഫറോക്കില്‍ ഉള്ള ഒരു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ പയ്യോളിയില്‍ ആദ്യമായി അക്കൗണ്ട് തുറന്നു. മുക്കത്ത് ഒന്നുണ്ടായിരുന്നത് രണ്ടും വടകരയിലും കൊയിലാണ്ടിയിലും രണ്ടുണ്ടായിരുന്നത് മൂന്ന് ആയി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 05:31 pm IST
inKerala

കോഴിക്കോട്: ജില്ലയിലെ ഏഴു മുനിസിപ്പാലിറ്റികളില്‍ നാലിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ഭരണം ഉറപ്പിച്ചു. മുക്കം മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, പയ്യോളി എന്നിവിടങ്ങളിലാണ് യുഡിഎഫ് ആധിപത്യം നേടിയത്. ഇതില്‍ ഫറോക്കും രാമനാട്ടുകരയും യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് തിരിച്ചു പിടിച്ചതാണ്. എന്‍ഡിഎ ഫറോക്കില്‍  ഉള്ള ഒരു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ പയ്യോളിയില്‍ ആദ്യമായി അക്കൗണ്ട് തുറന്നു. മുക്കത്ത് ഒന്നുണ്ടായിരുന്നത് രണ്ടും വടകരയിലും കൊയിലാണ്ടിയിലും രണ്ടുണ്ടായിരുന്നത്  മൂന്ന് ആയി ഉയര്‍ന്നു.  

ഫറോക്കില്‍ 38 സീറ്റില്‍ 20 തും യുഡിഎഫ് നേടി. എല്‍ഡിഎഫ് 17, എന്‍ഡിഎ ഒരു സീറ്റും നേടി. വിമതര്‍ കൂറുമാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ സീറ്റാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. രാമനാട്ടുകരയില്‍ 17 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 12, മറ്റുള്ളവ രണ്ട് സീറ്റും നേടി.

കൊടുവള്ളിയിലെ 36 സീറ്റുകളില്‍ എല്‍ഡിഎഫിന്റെ പത്ത് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് 25 സീറ്റുകളോടെയാണ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 11 സീറ്റാണ് നേടിയത്. എല്‍ഡിഎഫ് ഭരിച്ച പയ്യോളി ഇത്തവണ ശക്തമായ മത്സരത്തിലൂടെയാണ് യുഡിഎഫ് പിടിച്ചെടുത്തത്. 36 സീറ്റുകളില്‍ 21 നേടിയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. എല്‍ഡിഫിന് 14 സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടി.

വടകരയിലും കൊയിലാണ്ടിയിലും എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 46 സീറ്റില്‍ 27സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ 16 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. എന്‍ഡിഎ മൂന്നും മറ്റുള്ളവ ഒരു സീറ്റും നേടി. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം കടുത്ത മത്സരം കാഴ്ചവെച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ 33 സീറ്റുകളില്‍ 15 സീറ്റുകള്‍ വീതമാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. എന്‍ഡിഎ രണ്ട് സീറ്റും യുഡിഎഫ് വിമതന്‍ ഒരു സീറ്റും നേടി. കൊയിലാണ്ടിയില്‍ 44 സീറ്റില്‍ 25 സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ 16 സീറ്റ് യുഡിഎഫും  മൂന്ന്  സീറ്റ് എന്‍ഡിഎയും നേടി. 2015ല്‍ ആറ് മുനിസിപ്പാലിറ്റികളും എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. ഫറോക്ക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വടകര, പയ്യോളി എന്നിവയായിരുന്നു എല്‍ഡിഎഫ് ഭരിച്ചത്. കൊടുവള്ളി മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചിരുന്നത്.

Tags: നഗരസഭelectionkozhikodeശരീരംresult
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.