Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു; കണ്ടുനിന്ന പിതാവിന് ഹൃദയാഘാതം; അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജില്‍

വോട്ടെണ്ണല്‍ രാത്രി 11 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകനായ ഉടുമ്പന്‍ചോല രണ്ടാം വാര്‍ഡ് പാമ്പുപാറ ചൂരക്കാട്ട് അനിലിന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചത്. വീട് ആക്രമിച്ച് വധഭീഷണി മുഴക്കിയതോടെ അനിലിന്റെ അച്ഛന്‍ രാജു തോമസിന് ഹൃദയാഘാതം ഉണ്ടായി. ഇരുവരേയും കൂടാതെ സഹോദരന്‍ സുനിലും രോഗിയായ അമ്മ ആലീസും വീട്ടിലുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 04:44 pm IST
inKerala

ഉടുമ്പന്‍ചോല (ഇടുക്കി): തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയ ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു. സംഭവം കണ്ട് ഭയന്ന 64കാരനായ  പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കോട്ടയം മെഡി. കോളേജില്‍. പോലീസെത്തിയാണ് ആക്രമികളില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. രാത്രിയില്‍ രോഗിയേയും കൊണ്ട് കുടുംബം സഞ്ചരിച്ചത് 200 കിലോമീറ്ററോളം. 

വോട്ടെണ്ണല്‍ രാത്രി 11 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകനായ ഉടുമ്പന്‍ചോല രണ്ടാം വാര്‍ഡ് പാമ്പുപാറ ചൂരക്കാട്ട് അനിലിന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചത്. വീട് ആക്രമിച്ച് വധഭീഷണി മുഴക്കിയതോടെ അനിലിന്റെ അച്ഛന്‍ രാജു തോമസിന് ഹൃദയാഘാതം ഉണ്ടായി. ഇരുവരേയും കൂടാതെ സഹോദരന്‍ സുനിലും രോഗിയായ അമ്മ ആലീസും വീട്ടിലുണ്ടായിരുന്നു.

അക്രമികള്‍ വൈദ്യുതി മീറ്ററും വീട്ടുപകരണണങ്ങളും ജനല്‍ മറച്ചിരുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകളും മുറ്റത്തിരുന്ന മറ്റ് സാധനങ്ങളും നശിപ്പിച്ചു. നാട്ടുകാരാണ് ബിജെപി നേതാക്കളുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചത്. വീട്ടിലേക്ക് ബോംബെറിയുമെന്ന് ആക്രോശിച്ച് വാതില്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാജു കുഴഞ്ഞ് വീണു. പിന്നാലെ പോലീസെത്തി ഗുണ്ടകളെ വിരട്ടി ഓടിച്ചു. സമീപവാസിയുടെ ഓട്ടോറിക്ഷയില്‍ രാത്രിയില്‍ ഉടുമ്പന്‍ചോലയിലെ ആശുപത്രിയില്‍ എത്തിച്ചു.

പിന്നെ നെടുങ്കണ്ടം, കട്ടപ്പന ആശുപത്രികളിലേക്കും ഇടുക്കി മെഡി. കോളേജിലേക്കും ഓട്ടോയില്‍ തന്നെ മാറ്റി. പുലര്‍ച്ചെ ആംബുലന്‍സില്‍ കോട്ടയത്തിന് മാറ്റി. അനിലിന്റെ അമ്മ 14 വര്‍ഷമായി ട്യൂമര്‍ രോഗിയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിച്ചിരുന്നതെന്ന് ബിജെപി ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍ പറഞ്ഞു.വീട്ടുകാരുടെ പരാതിയില്‍  ഉടുമ്പന്‍ചോല പോലീസ് കേസെടുത്തു. സമീപവാസികളായ തെങ്ങുപള്ളി വീട്ടില്‍ ടെന്‍സന്‍, വയലില്‍ വീട്ടില്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനായി തൊടുപുഴയില്‍ നിന്നാണ് സിപിഎമ്മുകാരെത്തിയത്. മുമ്പും സുനിലിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും പരാതി നല്‍കുകയും പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉടുമ്പന്‍ചോല സിഐ അനില്‍ ജന്മഭൂമിയോട് പറഞ്ഞു.  

Tags: houseattackcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.