Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 02:04 pm IST
inKerala, Kollam
സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

കൊട്ടാരക്കര: സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ആറംഗ സംഘം ആക്രമണം നടത്തിയതായി പരാതി. പാചകക്കാരനെയും സ്വാമിയെയും ബന്ധനസ്ഥരാക്കി മഠാധിപതി സ്വാമി ചിതാനന്ദ ഭാരതിയെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടാന്‍ ന ിര്‍ബന്ധിച്ചതായാണ് ആശ്രമം കൊട്ടാരക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രി 7.45ഓടെയായിരുന്നു സംഭവം. ആശ്രമ കവാടത്തില്‍ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള വാസകേന്ദ്രത്തിലെത്തിയ സംഘം മഠാധിപതിയുടെ മുറിയില്‍ തട്ടുകയായിരുന്നു. ആരാണെന്ന് അന്വേഷിച്ചെത്തിയ പാചകക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം മറ്റൊരു സ്വാമിയായ അമൃതനന്ദ ഭാരതിയെയും മുറിയില്‍ പൂട്ടിയിട്ടെന്നാണ് പരാതി. തുടര്‍ന്ന് ശുശ്രൂഷയില്‍ കഴിയുന്ന മഠാധിപതിയുടെ മുറിയിലെത്തിയ സംഘം ഭീഷണിപ്പെടുത്തി വിവിധ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും പറയുന്നു.

ആശ്രമത്തിലെ പി.ആര്‍.ഒയെയും മറ്റ് സ്വാമിമാരെയും ആശ്രമത്തില്‍നിന്ന് മാറ്റണമെന്നും സംഘം ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ആശ്രമത്തിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ടതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ മഠാധിപതി കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. മഠാധിപതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതടക്കം മുമ്പും ആശ്രമത്തില്‍ നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ആശ്രമം പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ആശ്രമം ആരോപിച്ചു. മഠാധിപതിയെ അപായപ്പെടുത്താനും ആശ്രമത്തിന്റെ സ്വത്ത് കൈക്കലാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് ആശ്രമം പിആര്‍ഒ കെ.ആര്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. നിരന്തരമായി അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയമനടപടി ഉണ്ടായില്ലെങ്കില്‍ ആശ്രമം പ്രതിഷേധത്തിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രദേശവാസികളും ഭക്തജനങ്ങളും ആശങ്കയിലാണ്.

നാമജപ ഘോഷയാത്ര നടത്തി

സദാനന്ദപുരം അവധൂത ആശ്രമത്തില്‍ അതിക്രമിച്ച് കയറി സന്യാസിമാരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സദാനന്ദപുരത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. മോട്ടല്‍ ജംഗ്ഷനില്‍ ആരംഭിച്ച് ആശ്രമം കവടത്തില്‍ സമാപിച്ച ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രതിഷേധയോഗം ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ എസ്പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആശ്രമത്തിനുനേരെ നടന്ന ആക്രമണം അത്യന്തം അപലപനീയമാണെന്ന് യോഗത്തില്‍ സംസാരിച്ച ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ആര്‍. രാജി പ്രസാദ് അഭിപ്രായപ്പെട്ടു.

ആശ്രമത്തില്‍ അതിക്രമിച്ച് കയറിയ സംഘം അമൃതാനന്ദഭാരതി സ്വാമികളെയും പാചകക്കാരനെയും ബന്ധിയാക്കുകയും, വയോധികനായ മഠാധിപതി ചിദാനന്ദഭാരതി സ്വാമികളുടെ മുറിയില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഉണ്ടായത്. പ്രതിഷേധയോഗത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പ്രദീപ്, ജില്ലാ സഹസംഘചാലക് പി. ഉണ്ണികൃഷ്ണന്‍, എ.ആര്‍. അരുണ്‍, ആലഞ്ചേരി ജയചന്ദ്രന്‍, കെ.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: goonsSadanandapuram mudattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.