Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെറുകുന്നില്‍ വീടിനുനേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകന്റെ മക്കള്‍ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് കിടപ്പുമുറി ലക്ഷ്യമാക്കി എറിഞ്ഞത്. ബോംബ് പൊട്ടിത്തെറിച്ച് ചുമര്‍ വിണ്ടുകീറുകയും മൂന്ന് ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 02:12 pm IST
inKannur

പഴയങ്ങാടി (കണ്ണൂർ): ചെറുകുന്ന് അമ്പലപ്പുറം തച്ചപ്പാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ രണ്ട് മക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇന്നു പുലര്‍ച്ചെ 1.50 ഓടെയാണ് പുതുശേരി വളപ്പില്‍ പി.വി സുരേന്ദ്രന്റെ വീടിനുനേരെ ബോംബേറുണ്ടായത്.  

ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് കിടപ്പുമുറി ലക്ഷ്യമാക്കി എറിഞ്ഞത്. ബോംബ് പൊട്ടിത്തെറിച്ച് ചുമര്‍ വിണ്ടുകീറുകയും മൂന്ന് ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു. ഈ സമയം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു വിദ്യാര്‍ഥികളായ സുരേന്ദ്രന്റ രണ്ട് മക്കള്‍. ഇവര്‍ കിടന്നിരുന്നതിന്റെ തൊട്ടടുത്താണ് ഉഗ്രശബ്ദത്തില്‍ ബോംബ് പൊട്ടിത്തെറിച്ചത്.  

സംഭവത്തില്‍ കണ്ണപുരം എസ്.ഐ കെ.ഷാജുവും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും എത്തി പരിശോധന നടത്തി. കണ്ണപുരം പഞ്ചായത്തില്‍ ആദ്യമായി ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച രതീഷിന് പിന്തുണ നല്‍കിയത് കണ്ണപുരം സേവാപ്രമുഖായ സുരേന്ദ്രനായിരുന്നു.ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന് ഭീഷണിയും നിലനിന്നിരുന്നു. ഇതിന്റെ പ്രകോപനമായാണ് വീടിന് നേരേയുണ്ടായ ബോംബാക്രമണമെന്ന് ബി.ജെ.പി കല്യാശേരി മണ്ഡലം കമ്മറ്റി അറിയിച്ചു.

Tags: bjpattackപൈപ്പ‌് ബോംബ‌്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.