Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊയിലാണ്ടിയില്‍ സിപിഎം അക്രമത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ഇരുമ്പു പൈപ്പും മറ്റ് മാരകായുധങ്ങളുമായി അക്രമികള്‍ സ്റ്റേഡിയത്തിന് മുമ്പിലെത്തി ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:48 pm IST
in Kerala

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സിപിഎം അക്രമത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.  പോലീസിന്റെ മുമ്പില്‍ വെച്ചാണ് 35ാം ഡിവിഷനില്‍ നിന്ന് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി വൈശാഖിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

മാരകമായി പരിക്കേറ്റ വൈശാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎ പ്രവര്‍ത്തകരെ പ്രകടനം നടത്താന്‍ പോലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും അനുവദിച്ചില്ല. കൊയിലാണ്ടി നഗരത്തില്‍ സിപിഎം നേതൃത്വം അണികളെ കയറൂരി വിട്ടപ്പോള്‍ പോലീസ് നോക്കുകുത്തിയായി. വോട്ടെണ്ണല്‍ കേന്ദ്രമായ കൊയിലാണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ രാവിലെ 8 മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ അക്രമി സംഘം സംഘടിച്ചിരുന്നു. ഉച്ചയോടെ നേതാക്കളെല്ലാം പാര്‍ട്ടി ഓഫീസിലേയ്‌ക്ക് മാറി. തുടര്‍ന്നാണ് ഇരുമ്പു പൈപ്പും മറ്റ് മാരകായുധങ്ങളുമായി അക്രമികള്‍ സ്റ്റേഡിയത്തിന് മുമ്പിലെത്തി ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചത്.  

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 11 വാര്‍ഡില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടിനു മുമ്പില്‍ പ്രകടനമായെത്തി ഡി.വൈ.എഫ്.ഐക്കാര്‍ ഭീഷണി മുഴക്കി. വൈശാഖിനെ പോലീസുകാരുടെ സാന്നിധ്യത്തില്‍ അക്രമിച്ചതില്‍ ബിജെപി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ആഹ്ലാദ പ്രകടനത്തിലും പോലീസിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനം ഉണ്ടാക്കിയത്. 

ഇതിന് പിന്തുണ കൊടുക്കുന്ന രീതിയിലാണ് പോലീസും പെരുമാറിയത്. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍. ജയ്‌കിഷ്  അധ്യക്ഷനായിരുന്നു.  കെ.വി.  സുരേഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി,  വി.കെ. ജയന്‍, അഡ്വ. വി.  സത്യന്‍,  ഒ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

Tags: cpmattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.