Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ മാടമ്പിത്തരം കാട്ടുന്നു: ബിജെപി

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കള്ള് കച്ചവടത്തിന്റെ ലാഘവത്തോടെ ക്ഷേത്ര കാര്യങ്ങള്‍ ചെയ്യുന്നത് അപലപനീയമാണ്. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കണ്ടൈന്‍മെന്റ് സോണ്‍ ആയിരിക്കെ തിരുപ്പതി ദേവസ്വം ചെയര്‍മാനെ എങ്ങിനെ ഗസ്റ്റായി ദര്‍ശനത്തിന് കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതിന് ചെയര്‍മാന്‍ ഉത്തരം പറയണം. കാലങ്ങളായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന് വരാറുള്ള നാരായണീയ ദിന ചടങ്ങ് പോലും നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 07:15 pm IST
inThrissur

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ മാടമ്പിത്തരം കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കണ്ടൈന്‍മെന്റ് സോണ്‍ ആയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍, തിരുപ്പതി ക്ഷേത്ര കമ്മറ്റി ചെയര്‍മാനെ കയറ്റി ദര്‍ശനത്തിന് സജ്ജീകരണം ഒരുക്കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ മാടമ്പിത്തരമാണ് ക്ഷേത്രത്തില്‍ കാണിക്കുന്നത്.

 ബിജെപി ശക്തമായി പ്രതിഷേധിക്കും എന്നറിഞ്ഞതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ട് ഈ നീക്കം തടഞ്ഞത്. മദ്യവ്യവസായിയായ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കള്ള് കച്ചവടത്തിന്റെ ലാഘവത്തോടെ ക്ഷേത്ര കാര്യങ്ങള്‍ ചെയ്യുന്നത് അപലപനീയമാണ്.   ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കണ്ടൈന്‍മെന്റ് സോണ്‍ ആയിരിക്കെ തിരുപ്പതി ദേവസ്വം ചെയര്‍മാനെ എങ്ങിനെ ഗസ്റ്റായി ദര്‍ശനത്തിന് കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതിന് ചെയര്‍മാന്‍ ഉത്തരം പറയണം. കാലങ്ങളായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന് വരാറുള്ള നാരായണീയ ദിന ചടങ്ങ് പോലും നി

ര്‍ത്തിവെച്ച ദേവസ്വം ചെയര്‍മാനാണ് ക്ഷേത്ര ദര്‍ശനത്തിന് ഗസ്റ്റിനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. ക്ഷേത്രത്തിന് വെളിയില്‍ നടക്കുന്ന നാരായണീയദിന ചടങ്ങ് എന്തുകൊണ്ട് നിര്‍ത്തിവെച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍ മറുപടി പറയണം. തിരുപ്പതി ചെയര്‍മാനെ വരവേല്‍ക്കാന്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം സര്‍ക്കാരിനടച്ച പണം ദേവസ്വം ചെയര്‍മാന്‍ തിരിച്ചടക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags: bjpguruvayur temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.