Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊട്ടിപ്പൊളിഞ്ഞ പ്രവാസി ചിട്ടിക്കായി കെഎസ്എഫ്ഇ പൊടിച്ചത് ലക്ഷങ്ങള്‍; ഒമാനില്‍ ചെലവാക്കിയത് 15 ലക്ഷം; ഭക്ഷണത്തിന് ഒന്‍പത് ലക്ഷവും

യൂറോപ്പിലും ഒമാനിലും ഡയറക്ടര്‍മാര്‍ യാത്ര നടത്തിയപ്പോള്‍ ഷാര്‍ജയിലെ ഒരു എക്്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഒരു ജൂനിയര്‍ അസിസ്റ്റന്റിനെയാണ് അയച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ യാത്രയ്‌ക്ക് ചെലവഴിച്ചത് 4,53,912 രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:47 pm IST
inKerala

കൊച്ചി: കെഎസ്എഫ്ഇ കൊട്ടിഘോഷിച്ചെങ്കിലും പൊട്ടിപ്പൊളിഞ്ഞ പ്രവാസി ചിട്ടിയുടെ പ്രചാരണത്തിന് ഡയറക്ടര്‍മാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വിദേശയാത്രകളുടെ കണക്കുകള്‍ പുറത്ത്. ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടറായിരുന്ന എ. പുരുഷോത്തമന്‍, ഡയറക്ടര്‍മാരായ ആനന്ദക്കുട്ടന്‍, വി.കെ. പ്രസാദ്, എസ്. ശരത് ചന്ദ്രന്‍ (ജിഎം, ഫിനാന്‍സ്) എന്നിവര്‍ പങ്കെടുത്ത ഒമാനിലെ ഉപഭോക്താക്കളുടെ മീറ്റിങ്ങിന് ചെലവാക്കിയത് 14,78,280 രൂപ. ഇതില്‍ 9,88,055 രൂപയും ഭക്ഷണത്തിനായിരുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കെഎസ്എഫ്ഇ നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.

യൂറോപ്പിലും ഒമാനിലും ഡയറക്ടര്‍മാര്‍ യാത്ര നടത്തിയപ്പോള്‍ ഷാര്‍ജയിലെ ഒരു എക്്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഒരു ജൂനിയര്‍ അസിസ്റ്റന്റിനെയാണ്  അയച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ യാത്രയ്‌ക്ക് ചെലവഴിച്ചത് 4,53,912 രൂപയാണ്.

അതേസമയം, കെഎസ്എഫ്ഇയിലെ പരിശോധനയ്‌ക്ക് വിജിലന്‍സിന് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിജിലന്‍സ് സ്വതന്ത്ര പരിശോധന നടത്തുന്നു. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഇപ്പോഴുണ്ട്. നേരത്തെ അതില്ലായിരുന്നു. പരിശോധനയ്‌ക്ക് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസക്കിനും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിക്കാണും. വകുപ്പില്‍ റെയ്ഡ് നടക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും. തീര്‍ത്ഥാടകരുടെ എണ്ണം രണ്ടായിരമോ മൂവായിരമോ ആക്കിയാലും വലിയ വരുമാന വര്‍ധനവ് ഉണ്ടാകില്ല,  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Tags: Thomas Isaacകെഎസ്എഫ്ഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.