Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണ്ണാര്‍ക്കാട് നഗരസഭ പിടിക്കാന്‍ ബിജെപി

നഗരസഭയിലെ വലിയ വാര്‍ഡായ അരയങ്ങോട് ബിജെപിയും-സിപിഎമ്മും തമ്മില്‍ നേരിട്ടാണ് മത്സരം. കഴിഞ്ഞതവണ 22 വോട്ടുകള്‍ക്കാണ് ബിജെപിക്ക് വാര്‍ഡ് നഷ്ടമായത്. ഇത്തവണ പത്താംവാര്‍ഡായ അരയങ്ങോട് പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രസാദ്. സിപിഎമ്മിലെ ടി. വസന്തയാണ് എതിരാളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 03:22 pm IST
inPalakkad
ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

മണ്ണാര്‍ക്കാട്: കടുത്ത മത്സരം നടക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയില്‍ ഭരണം പിടിക്കാന്‍ ബിജെപി. 29 വാര്‍ഡുകളുള്ള നഗരസഭയില്‍ വികസനമുരടിപ്പും ഭരണപക്ഷത്തെ പോരും ജനങ്ങളുടെ ജീവതത്തെ തന്നെ ബാധിച്ചിരുന്നു. ഇതിനൊരു മാറ്റം വരണമെന്ന തീരുമാനത്തിലാണ് ബിജെപി മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. നിസാരവോട്ടുകള്‍ക്ക് വിജയം നഷ്ടമായ വാര്‍ഡുകളിലും ഇത്തവണ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

സിപിഎം-സിപിഐ പോര് രൂക്ഷമായിരിക്കെ പല സിറ്റിങ് വാര്‍ഡുകളും നഷ്ടമായേക്കാമെന്ന ഭീതി ഇടതുപക്ഷത്തിനുണ്ട്. നിലവില്‍ എല്‍ഡിഎഫിന് 13 സീറ്റാണുള്ളത്. ഇത്തവണ 26 വാര്‍ഡുകളില്‍ സിപിഎമ്മും, 3 സീറ്റില്‍ സിപിഎമ്മുമാണ് മത്സരിക്കുന്നത്. എന്നാല്‍ മുന്നണി തര്‍ക്കം മൂലം പല സിറ്റിങ് വാര്‍ഡുകളും നഷ്ടമായേക്കുമെന്ന ഭീതി അണികള്‍ക്കുണ്ട്. ആകെ അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബാക്കി വാര്‍ഡുകളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.  

നഗരസഭയിലെ വലിയ വാര്‍ഡായ അരയങ്ങോട് ബിജെപിയും-സിപിഎമ്മും തമ്മില്‍ നേരിട്ടാണ് മത്സരം. കഴിഞ്ഞതവണ 22 വോട്ടുകള്‍ക്കാണ് ബിജെപിക്ക് വാര്‍ഡ് നഷ്ടമായത്. ഇത്തവണ പത്താംവാര്‍ഡായ അരയങ്ങോട് പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രസാദ്. സിപിഎമ്മിലെ ടി. വസന്തയാണ് എതിരാളി.  

് വാര്‍ഡിലെ വികസന മുരടിപ്പ് ഉയര്‍ത്തിക്കാട്ടിയും, കുടിവെള്ള സംഭരണി നിര്‍മാണം, റോഡ് നിര്‍മാണം, വഴിയോര വിളക്കുകള്‍, പിഎംഎവൈ  എന്നിവയെല്ലാം പ്രചരണ ആയുധമാക്കിയാണ് വോട്ടഭ്യര്‍ത്ഥന. സമൂഹ സേവനത്തിന് എന്നും മുന്‍പന്തിയിലുള്ള ആളാണ് പ്രസാദ്. കടുത്ത വേനലില്‍ കുടിവെള്ള വിതരണം തടസപ്പെട്ടപ്പോള്‍ സ്വന്തം വാഹനത്തില്‍ വാര്‍ഡിലുള്ളവര്‍ക്ക് വീടുകളില്‍ കുടിവെള്ളമെത്തിക്കാറുള്ള പ്രസാദിനെ അറിയാത്തവരായി ആരുമുണ്ടാവില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു.  

കൊറോണയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പച്ചക്കറിയും, പലവ്യഞ്ജന കിറ്റുകളും എത്തിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ച് വര്‍ഷം നഗരസഭയില്‍ നിന്ന് കിട്ടുന്ന ഓണറേറിയം പാവപ്പെട്ട അമ്മമാര്‍ക്ക് മരുന്നിനും നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിനും വിനിയോഗിക്കുമെന്ന് പ്രസാദ് പറയുന്നു.

Tags: നഗരസഭbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.