Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മെമ്പര്‍ ഷീല തന്നെ

ആദ്യം മത്സരിച്ചത് പുറ്റിങ്ങലിലായിരുന്നു. അന്ന് ആ വാര്‍ഡ് സംവരണമാണ്. പൊരിഞ്ഞ മത്സരമായിരുന്നു അന്നത്തേത്. ഷീല ജയിച്ചു. പഞ്ചായത്തില്‍ വിരിഞ്ഞ ആദ്യ താമരയായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 11:00 am IST
inKollam
ഷീല

ഷീല

പരവൂര്‍: വാര്‍ഡ് സംവരണമായാലും വനിതയായാലും ജനറലായാലും മെമ്പര്‍ ഷീല തന്നെ. പരവൂര്‍ മുനിസിപ്പാലിറ്റിയിലാണ് ബിജെപി സ്ഥാനാര്‍ഥി ഷീല തുടര്‍ച്ചയായി വിജയം കൊയ്യുന്നത്. മണിയംകുളം വാര്‍ഡില്‍ ഇക്കുറി കൂടി ജയിച്ചാല്‍ ഹാട്രിക്കാണ്  ഷീലയ്‌ക്ക്.

ആദ്യം മത്സരിച്ചത് പുറ്റിങ്ങലിലായിരുന്നു. അന്ന് ആ വാര്‍ഡ് സംവരണമാണ്. പൊരിഞ്ഞ മത്സരമായിരുന്നു അന്നത്തേത്. ഷീല ജയിച്ചു. പഞ്ചായത്തില്‍ വിരിഞ്ഞ ആദ്യ താമരയായിരുന്നു അത്. അടുത്ത തവണ ഭര്‍ത്താവ് സുനിലിന്റെ വാര്‍ഡായ മണിയംകുളത്തേക്ക് മാറി. വനിതാസംവരണം. മത്സരം തകര്‍ത്തു. ഇടതും വലതും തകര്‍ന്നു. ഷീല ജയിച്ചുകയറി.

അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ ഷീലയെ തോല്‍പിക്കണമെന്ന വാശിയിലായി ഇടതുപക്ഷം. ഒഴിവാക്കാനായിരുന്നു ശ്രമം. വാര്‍ഡ് ജനറലാക്കി അവര്‍ വെല്ലുവിളിച്ചു. ബിജെപി ഷീലയെത്തന്നെ കളത്തിലിറക്കി, വാര്‍ഡ് ഏതായാലും ഷീലയെ സ്നേഹിക്കുന്നവരാണ് നാടാകെ എന്ന ആത്മവിശ്വാസമായിരുന്നു പാര്‍ട്ടിക്ക്. പിഴച്ചില്ല ആ തീരുമാനം.

മുന്‍നിരനേതാക്കളെ ഇറക്കി വാര്‍ഡ് പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഇടതുമുന്നണിയും വലതുമുന്നണിയും. പക്ഷേ മണിയംകുളത്തുകാര്‍ കൈവിട്ടില്ല. താമര രണ്ടാംവട്ടവും വിരിഞ്ഞു.

ഇക്കുറി മണിയംകുളത്ത് ഷീലയ്‌ക്ക് മൂന്നാമൂഴമാണ്. ജയിക്കും. ഹാട്രിക്കടിക്കും. പാര്‍ട്ടി ശക്തമാകുന്നതിന് മുന്നേ മണിയംകുളത്തുകാര്‍ക്ക് പ്രിയപ്പെട്ടവനാണ് ബിജെപിയുടെ മുന്‍മണ്ഡലം പ്രസിഡന്റ് കൂടിയായ സുനില്‍. ഏത് പാതിരാവിലും ആര്‍ക്ക് എന്താവശ്യത്തിനും ഒരു വിളിത്തുമ്പിലുള്ളവന്‍…. അപ്പോള്‍പ്പിന്നെ ഷീലയ്‌ക്ക് മണികെട്ടാന്‍ മണിയംകുളത്ത് ഇപ്പോഴുള്ള വിയര്‍പ്പൊഴുക്കല്‍ പോരാതെ വരും എല്‍ഡിഎഫിനും യുഡിഎഫിനും.

Tags: bjpelectionNDAkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.