Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുറുമണ്ണയ്‌ക്ക് 21ന്റെ തിളക്കം

അകാലത്തില്‍ പൊലിഞ്ഞ തേവള്ളി വാര്‍ഡ് കൗണ്‍സിലറായിരുന്ന കോകിലയുടെ പ്രവര്‍ത്തനങ്ങളാണ് താന്‍ മാതൃകയാക്കുന്നതെന്ന് അമ്മുമോള്‍ പറയുന്നു. യുവത്വത്തിന്റെ കരുത്തും പ്രസരിപ്പും തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്മുവിന്റെ മുന്നേറ്റം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 12:30 pm IST
inKollam
അമ്മുമോള്‍

അമ്മുമോള്‍

കുണ്ടറ: തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കുറുമണ്ണ വാര്‍ഡിന് ഇപ്പോള്‍ 21 ക്യാരറ്റ് തിളക്കമാണ്. എന്‍ഡിഎക്കുവേണ്ടി താമര ചിഹ്നത്തില്‍ കന്നിയങ്കത്തിനിറങ്ങുന്നത് 21കാരിയായ അമ്മുമോളാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിതാവ് അനില്‍കുമാറിന്റെ പാത പിന്തുടര്‍ന്ന് എബിവിപിയിലൂടെയാണ് അമ്മുമോള്‍ പൊതുരംഗത്തെത്തുന്നത്. പോളിടെക്‌നിക് ബിരുദധാരിയാണ്. കാര്‍പെന്റര്‍ ജോലിക്കാരനാണ് അനില്‍കുമാര്‍. അമ്മ ഗിരിജ.  

അകാലത്തില്‍ പൊലിഞ്ഞ തേവള്ളി വാര്‍ഡ് കൗണ്‍സിലറായിരുന്ന കോകിലയുടെ പ്രവര്‍ത്തനങ്ങളാണ് താന്‍ മാതൃകയാക്കുന്നതെന്ന് അമ്മുമോള്‍ പറയുന്നു. യുവത്വത്തിന്റെ കരുത്തും പ്രസരിപ്പും തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്മുവിന്റെ മുന്നേറ്റം. കേന്ദ്രപദ്ധതികള്‍ പേരു മാറ്റി അവതരിപ്പിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി മാത്രം പരിമിതപ്പെടുത്തുകയും ചെയ്ത നമ്പര്‍ വണ്‍ വികസനം പ്രചാരണത്തില്‍ അമ്മു തുറന്നുകാട്ടുന്നു.

ക്രിയാത്മകതയും സേവനതത്പരതയുമുള്ള പുതുതലമുറ നേതൃനിരയിലേക്ക് വരണമെന്ന പക്ഷക്കാരിയാണ് അമ്മു. ഇതിലൂടെ നൂതന വികസനരീതികളും മാതൃകകളും നടപ്പാക്കാന്‍ സാധിക്കും. ജനങ്ങളുടെ വിശ്വാസം നേടിയെടുത്തവരും നേടിയെടുക്കാന്‍ കഴിവുള്ളവരുമാണ് നേതൃനിരയിലേക്ക് കടന്നുവരേണ്ടത്. സ്വജനപക്ഷപാതവും രാഷ്‌ട്രീയ താത്പര്യങ്ങളും കൊണ്ടെത്തിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ ബോധത്തിലൂന്നിയാകണം ഇത്തവണ വോട്ട് ചെയ്യേണ്ടതെന്ന് അമ്മു സവിനയം അഭ്യര്‍ഥിക്കുന്നു.

Tags: bjpelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.