Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുല്ലശേരിയില്‍ വികസന മുന്നേറ്റത്തിനായി ബിജെപി

വികസനമെത്താതെ സമസ്ത മേഖലയും സ്തംഭിച്ച് കിടക്കുന്ന മുല്ലശേരി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ഭരണത്തിലേറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും. നിലവില്‍ 2 സീറ്റുകളാണ് പഞ്ചായത്തില്‍ ബിജെപിക്കുള്ളത്. 8-ാം വാര്‍ഡ് താണവീഥി, 14-ാം വാര്‍ഡ് മുല്ലശേരി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇതിനു പുറമേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തി ബിജെപി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 05:07 pm IST
inThrissur

തൃശൂര്‍: വികസനമെത്താതെ സമസ്ത മേഖലയും സ്തംഭിച്ച് കിടക്കുന്ന മുല്ലശേരി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ഭരണത്തിലേറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും. നിലവില്‍ 2 സീറ്റുകളാണ് പഞ്ചായത്തില്‍ ബിജെപിക്കുള്ളത്. 8-ാം വാര്‍ഡ് താണവീഥി, 14-ാം വാര്‍ഡ് മുല്ലശേരി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇതിനു പുറമേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തി ബിജെപി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരുന്നു. 2-ാം വാര്‍ഡ് പെരുവല്ലൂര്‍, 3-ാം വാര്‍ഡ് അംബേദ്കര്‍, 9-ാം വാര്‍ഡ് മാനിന, 13-ാം വാര്‍ഡ് കോര്‍ളി, 15-ാം വാര്‍ഡ് പിഎച്ച്‌സി എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. താണവീഥി വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലൂടെയാണ് പിടിച്ചെടുത്തതെന്നത് ബിജെപിയ്‌ക്ക് ഇരട്ടി നേട്ടമായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് വാര്‍ഡുകളില്‍ ബിജെപി മുന്നിലെത്തുകയും ചെയ്തു. മൊത്തം 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 സീറ്റുകളോടെ നിലവില്‍ എല്‍ഡിഎഫാണ് ഭരണത്തില്‍. യുഡിഎഫിന് 5 സീറ്റുകളുണ്ട്. ഉപതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിച്ച് ഇപ്രാവശ്യം 11 വാര്‍ഡുകള്‍ നേടി മുല്ലശേരി പഞ്ചായത്തില്‍ അധികാരത്തിലേറുമെന്ന് ബിജെപി പറയുന്നു. കര്‍ഷകര്‍ക്കുള്ളതടക്കം വിവിധ കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാതെ എല്‍ഡിഎഫ് ഭരണസമിതി ഗുരുതര കൃത്യവിലോപമാണ് കാണിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള പഞ്ചായത്തില്‍ ഇതുവരെയായിട്ടും കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിലുള്ള വായനശാല പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തി. 

വിവിധ വാര്‍ഡുകളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതടക്കമുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതിനാല്‍ രൂക്ഷമായ മാലിന്യ പ്രശ്‌നം പഞ്ചായത്തിലുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിന് പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടില്ല. സാംസ്‌കാരിക നിലയങ്ങള്‍ കാടുപിടിച്ച് ഉപയോഗശൂന്യമായാണ് കിടക്കുന്നത്. പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും സ്ഥിതി വളരെ ശോചനീയാവസ്ഥയിലാണ്. പട്ടികജാതി കോളനികളില്‍ സമഗ്ര വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാതെ കോളനിവാസികളെ അവഗണിച്ചു. പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് ശ്രമങ്ങളുണ്ടായില്ല. പഞ്ചായത്തിലുള്ള ബ്ലോക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള ശ്രമങ്ങളൊന്നും ഭരണസമിതി നടത്തിയില്ല. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നു.  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ അവഗണനയിലാണ്. അങ്കണവാടികള്‍ ഹൈടെക് ആക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മുല്ലശേരി പഞ്ചായത്തില്‍ ജനോപകരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാതെ എല്‍ഡിഎഫ് ഭരണസമിതി വികസനത്തെ സ്തംഭിപ്പിച്ചു. എല്‍ഡിഎഫിന്റെ ഭരണപരാജയമാണ് ഉപതെരഞ്ഞെടുപ്പില്‍ താണവീഥിയില്‍ ബിജെപി നേടയി വിജയമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Tags: bjpelectiondevelopment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.