Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോട്ടവട്ടത്ത് അയല്‍പക്കപ്പോര്

ബിജെപി സ്ഥാനാര്‍ത്ഥി തുളസീഭായി, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗംഗാ അനീഷ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുമോള്‍ രാജന്‍ എന്നിവരാണ് മത്സരരംഗത്തുള്ള അയല്‍പക്കക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 12:10 pm IST
in Kollam
കോട്ടവട്ടം നോര്‍ത്ത് വാര്‍ഡിലെ അയല്‍പക്കക്കാരായ സ്ഥാനാര്‍ഥികള്‍

കോട്ടവട്ടം നോര്‍ത്ത് വാര്‍ഡിലെ അയല്‍പക്കക്കാരായ സ്ഥാനാര്‍ഥികള്‍

പുനലൂര്‍: തുളസിപ്പൂ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്‌ക്കായ് ……. പാട്ടല്ല തുളസീഭായിക്കിത് ജീവിതമാണ്. വെട്ടിക്കവല പഞ്ചായത്തിലെ കോട്ടവട്ടം നോര്‍ത്ത് വാര്‍ഡിലെ അയല്‍ക്കാരികളുടെ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ തുളസീഭായിക്ക് വിശ്വാസ സംരക്ഷണവും അജണ്ടയാകുന്നത് അങ്ങനെയാണ്.

ഇത്തവണ ഇവിടെ അയല്‍പക്കക്കാരുടെ മത്സരമാണ്. മുന്നണികള്‍ വ്യത്യസ്തമാണെങ്കിലും രാഷ്‌ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം സൗഹൃദം കാത്തു സൂക്ഷിക്കുന്നവരുടെ മത്സരം. അതുകൊണ്ടുതന്നെ ആവേശത്തിനും മത്സരച്ചൂടിനുമുണ്ട് സൗഹൃദത്തിന്റെ കുളിരും തണലും.

ബിജെപി സ്ഥാനാര്‍ത്ഥി തുളസീഭായി, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗംഗാ അനീഷ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുമോള്‍ രാജന്‍ എന്നിവരാണ് മത്സരരംഗത്തുള്ള അയല്‍പക്കക്കാര്‍.

കോട്ടവട്ടം ദേവീക്ഷേത്ര ജീവനക്കാരി, ബാലഗോകുലം സംഘാടക, എന്‍എസ്എസ് വനിതാ സംഘം പ്രവര്‍ത്തക, കുടുംബശ്രീ പ്രവര്‍ത്തക എന്നീ നിലകളില്‍ നാട്ടില്‍ സുപരിചിതയാണ്  തുളസീഭായി. ക്ഷേത്ര ജീവനക്കാരി എന്ന നിലയിലുള്ള സൗഹൃദങ്ങളും പൊതുരംഗത്തെ പ്രവര്‍ത്തന പരിചയവും തുളസീഭായിയ്‌ക്ക് വാര്‍ഡില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. മത്സരംഗത്തുള്ള മൂന്നുപേരും അയല്‍പക്കക്കാരായതിനാല്‍ ആരുജയിച്ചാലും മെമ്പര്‍ അടുത്തുതന്നെയുണ്ട് എന്ന ആശ്വാസത്തിലാണ് ഇവിടുത്തുകാര്‍. വെട്ടിക്കവല പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ തുല്യ നിലയില്‍ എത്തിയതിനെ തുടര്‍ന്ന് നറുക്കെടുപ്പായിരുന്നു ശരണം. ഇക്കുറി അതും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

കരവാളൂര്‍ ബി. പ്രമോദ് കുമാര്‍

Tags: bjpelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.