Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കഴുത്തിനെ ലക്ഷ്യമിട്ട് വെട്ടിയ വെട്ട് മെഹ്ദാദ് തടഞ്ഞതോടെയാണ് കയ്യില്‍ വെട്ട് കൊണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നുള്ള പരാതിയില്‍ വലിയതുറ പോലീസ് ദിലീപിനെ ഓടിച്ചിട്ട് പിടിച്ചെങ്കിലും കേസെടുക്കാതിരിക്കാനുള്ള കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പോലീസിന് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 10:30 am IST
inThiruvananthapuram

ശംഖുംമുഖം:   രാജീവ് നഗര്‍ കോളനിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദിലീപ് കുമാര്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രദേശവാസിയും ടിസി 89/1279(4) ല്‍ താമസക്കാരനും സിപിഎം ബ്രാഞ്ച് അംഗവുമായ മെഹ്ദാദ് (45) നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കയ്യില്‍ വെട്ടേറ്റ മെഹ്ദാദിനെ ചികിത്സയ്‌ക്ക് വിധേയനാക്കി.

ഇന്നലെ രാവിലെയോടെയാണ് സംഭവം. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് ദിലീപും കൂട്ടരും  മദ്യപിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തലേന്ന് രാത്രി 10 മണിയോടെയാണ്  ദിലീപും കൂട്ടരും തെരഞ്ഞെടുപ്പ് പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് മദ്യപിച്ചത്. ഇത് കണ്ട മറ്റൊരു സിപിഎമ്മിലെ പ്രാദേശിക  നേതാവ് പീരുമുഹമ്മദ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് പീരുമുഹമ്മദിനോട് തട്ടിക്കയറുകയും പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചുതന്നെ പീരുമുഹമ്മദിനെ മര്‍ദിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പീരുമുഹമ്മദിന്റെ ബന്ധു മെഹ്ദാദ് ദീലീപിനെ മര്‍ദിച്ചു. സംഭവം അറിഞ്ഞെത്തിയ പാര്‍ട്ടി പ്രവര്‍ത്തകള്‍ ഇരുവരേയും പിടിച്ചുമാറ്റി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും ദീലീപ് ഇന്നലെ രാവിലെ  മെഹ്ദാദിന്റെ വീടിന് മുന്നില്‍ വെച്ച് മെഹ്ദാദിനെ വെട്ടുകയായിരുന്നു.  

കഴുത്തിനെ ലക്ഷ്യമിട്ട് വെട്ടിയ വെട്ട് മെഹ്ദാദ് തടഞ്ഞതോടെയാണ് കയ്യില്‍ വെട്ട് കൊണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നുള്ള പരാതിയില്‍ വലിയതുറ  പോലീസ് ദിലീപിനെ ഓടിച്ചിട്ട് പിടിച്ചെങ്കിലും കേസെടുക്കാതിരിക്കാനുള്ള കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പോലീസിന്  ലഭിച്ചത്. വാദിയും പ്രതിയും സിപിഎമ്മുകാരായതുകൊണ്ട് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കുകയെന്ന നീക്കത്തിലായിരുന്നു പാര്‍ട്ടി നേതൃത്വം.  വിവരം ചോര്‍ന്ന് പോകാതിരിക്കാനുള്ള മുന്‍ കരുതലും പാര്‍ട്ടി ഒരുക്കി. എന്നാല്‍ സംഭവം പുറത്തായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി.  തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ദിലീപിനെ നീക്കം ചെയ്തു. സംഭവത്തില്‍ ദിലീപിനെതിരെ വലിയതുറ  പോലീസ് കേസെടുത്തു.

Tags: cpmattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.