Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൂര്യോദയം കൊതിച്ച് തിരുമുല്ലവാരം

ചിത്രകാരിയാണ് സൂര്യ. വരച്ചിടുന്നതത്രയും നാടിന്റെ വികസനചിത്രങ്ങള്‍. പല വര്‍ണങ്ങള്‍ ചാലിച്ച് വരച്ച ചിത്രങ്ങളില്‍ സൂര്യന്റെ പുലരിത്തുടിപ്പും ചന്ദ്രികയുടെ നിലാക്കുളിരുമുണ്ട്. രണ്ടും സേവനത്തിന്റെ അടയാളങ്ങളാണ്... തുടങ്ങിവച്ചതെല്ലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 09:00 am IST
inKollam
മുന്‍ കൗണ്‍സിലര്‍ തൂവനാട്ട് സുരേഷിനൊപ്പം സൂര്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

മുന്‍ കൗണ്‍സിലര്‍ തൂവനാട്ട് സുരേഷിനൊപ്പം സൂര്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

കൊല്ലം: സുരേഷേട്ടന്‍ വിരിയിച്ച താമര വാടാതെ കാക്കാനാണ് സൂര്യയുടെ പോരാട്ടം. തൂവനാട്ട് സുരേഷ് കുമാറിലൂടെ തിരുമുല്ലവാരത്ത് പോയ തവണ നേടിയ വന്‍വിജയം ആവര്‍ത്തിക്കാന്‍ ബിജെപി ഇക്കുറി ഇറക്കിയത് യുവമോര്‍ച്ച മുളങ്കാടകം ഏരിയ പ്രസിഡന്റ് കൂടിയായ സൂര്യ ബി. ചന്ദ്രനെ….

ചിത്രകാരിയാണ് സൂര്യ. വരച്ചിടുന്നതത്രയും നാടിന്റെ വികസനചിത്രങ്ങള്‍. പല വര്‍ണങ്ങള്‍ ചാലിച്ച് വരച്ച ചിത്രങ്ങളില്‍ സൂര്യന്റെ പുലരിത്തുടിപ്പും ചന്ദ്രികയുടെ നിലാക്കുളിരുമുണ്ട്. രണ്ടും സേവനത്തിന്റെ അടയാളങ്ങളാണ്… തുടങ്ങിവച്ചതെല്ലാം  

പൂര്‍ത്തിയാക്കണം. തര്‍പ്പണകേന്ദ്രമായ തിരുമുല്ലാവാരത്തിന്റെ പവിത്രത കാക്കണം. സൂര്യ ജില്ലാ സംസ്ഥാന തലത്തില്‍ പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, ഡോള്‍ മേക്കിങ് തുടങ്ങിയ മത്സര ഇനങ്ങളില്‍ വിജയിയാണ്. ബികോം ബിരുദധാരിയായ സൂര്യയുടെ ആദ്യകളരി ബാലഗോകുലമാണ്. പാലോണില്‍കാവ് ശ്രീഭദ്ര ബാലഗോകുലം പ്രസിഡന്റ്, പിന്നീട് എബിവിപിയിലുടെ വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ സജീവ പ്രവര്‍ത്തക. എബിവിപി യൂണിറ്റ് കണ്‍വീനറായിരുന്നു. നാട്ടില്‍ യുവജന സാംസ്‌കാരിക സംഘടനകളില്‍ സജീവ സാന്നിധ്യവും ഭാരവാഹിയുമാണ്.

‘വികസന തുടര്‍ച്ചയ്‌ക്ക്  നാടിന്റെ സ്വന്തം യുവത്വം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ കൗണ്‍സിലറായി തിരുമുല്ലാവാരത്തെ കാത്ത തൂവനാട്ട് വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 736ലും കൂടുതല്‍ എത്തണമെന്ന വാശിയിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇടതു വലതു മുന്നണികളില്‍ ഉടലെടുത്ത അസ്വാരസ്യം ബിജെപി ക്യാമ്പിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

എസ്എഫ്ഐ സംസ്ഥാന സമിതി അംഗം യു. പവിത്രയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി ബി. രാധിക കുമാരി.

Tags: bjpelectionThirumullavaram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.