Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ സിപിഎം തെരഞ്ഞെടുപ്പ് അടിമറിക്കുന്നു: ബിജെപി

മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സിപിഐ(എം) തെരഞ്ഞെടുപ്പ് അടിമറിക്കുകയാണെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു ആരോപിച്ചു. ചാളക്കടവ്, അടുക്കത്ത് പറമ്പ്, കക്കാട്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:59 pm IST
inKasargod

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സിപിഐ(എം) തെരഞ്ഞെടുപ്പ് അടിമറിക്കുകയാണെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു ആരോപിച്ചു. ചാളക്കടവ്, അടുക്കത്ത് പറമ്പ്, കക്കാട്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയായിരുന്നു. നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടവരുടെ വീടുകളില്‍ നൂറിലധികം വരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ഇരച്ചുകയറി ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവഭയത്താലും വസ്തുവകകള്‍ നശിപ്പിക്കുന്നതിനാലും പോലിസില്‍ പരാതിപ്പെടാന്‍ പോലുമാവാതെ ഭയന്നിരിക്കുകയാണ് അവര്‍. 

 ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടാനായി എതിര്‍സ്ഥാനാര്‍ത്ഥികളേയും നിര്‍ദ്ദേശകരേയും ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കുന്ന ഫാസിസ്റ്റ് നയം സിപിഐഎമ്മിന് വരും ദിവസങ്ങളില്‍ ജനരോഷം നേരിടേണ്ടിവരും. ചാളക്കടവ്, അടുക്കത്ത് പറമ്പ്, കക്കാട് എന്നി വാര്‍ഡുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നാമനിര്‍ദ്ദേശപത്രിക കൊടുക്കാനാവാത്തതിനാല്‍ സിപിഐഎമ്മിന് എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്ത അവസ്ഥയാണ്. 

സിപിഐഎമ്മിന് സ്വാധിനമുള്ള മേഖലകളില്‍ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായ എതിര്‍പ്പും നേരിടേണ്ടിവരുമെന്ന് കണക്കു കൂട്ടിയാണ് ഈ രീതിയില്‍ ഭീഷണി മുഴക്കി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത്. 
  കേരളത്തിലുടനീളം സിപിഐഎം വിരുദ്ധ രാഷ്‌ട്രീയ സാഹചര്യത്തെ ജനാധിപത്യപരമായി നേരിടാനാവാതെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണാധികാരികളും സൗകര്യമൊരുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാധിക്കണം. അല്ലാത്തപക്ഷം സിപിഐഎം കേന്ദ്രങ്ങളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് ബിജെപി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

Tags: kasargodbjpelectionelectionsതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.