Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘സാമൂഹ്യ മാധ്യമത്തിന് മൂക്കുകയറിടുന്നു; പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല’; മോദിക്കെതിരായ 2014ലെ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ട്രോള്‍ പ്രളയം

സോഷ്യല്‍ മീഡിയക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂക്കു കയറിടുന്നു എന്നാരോപിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനം. അതേ പിണറായി ആണ് ഇപ്പോള്‍ പരാതിയോ വാറന്റോ ഒന്നുമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിയമം പാസാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:50 pm IST
in Social Trend

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി സോഷ്യല്‍ മീഡിയ. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടെന്ന് പേരിലാണ് പോലീസ് ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം തടയുന്നതിനാണ് ഓര്‍ഡിനന്‍സിലെ പുതിയ വ്യവസ്ഥയെന്ന് പറയുന്നെങ്കിലും മാധ്യമങ്ങള്‍ക്കും നിയമം കൂച്ചുവിലങ്ങിടുന്നതാണ്. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. നിയമ ലംഘനം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. കേസെടുക്കുന്നതിന് പോലീസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

ഏത് വിഭാഗത്തില്‍പെട്ട വിനിമയ ഉപാധി വഴിയും ഏതെങ്കിലുമൊരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ വാര്‍ത്തയോ ലേഖനമോ അതുമായി ബന്ധപ്പെട്ടവയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പുതിയ നിയമത്തില്‍ ശിക്ഷ ഉറപ്പുവരുത്തുന്നത്. ഇതോടെ വാട്ട്സ്ആപ്പ് ഫേസ്ബുക്കിനോടൊപ്പം സര്‍ക്കാരിനെതിരെ വാര്‍ത്തയെഴുതുന്ന മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

എന്നാല്‍, 2014 ല്‍ പിണറായി വിജയന്റെ സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. അന്നത്തെ പോസ്റ്റിനു താഴെ ഇപ്പോള്‍ ട്രോള്‍ പ്രളയാണ്. സോഷ്യല്‍ മീഡിയക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂക്കു കയറിടുന്നു എന്നാരോപിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനം. അതേ പിണറായി ആണ് ഇപ്പോള്‍ പരാതിയോ വാറന്റോ ഒന്നുമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിയമം പാസാക്കിയത്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്-

PROTECT FREEDOM OF SPEECH & EXPRESSION’

‘ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല.’

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് . സാമൂഹ്യ മാധ്യമം നല്‍കുന്ന സാധ്യതകള്‍ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സര്‍ക്കാരാണ് നരേന്ദ്ര മോഡിയുടെത്.

ഭരണം കയ്യാളിക്കഴിയുമ്പോള്‍ ഇത്തരക്കാര്‍ അതേ മാദ്ധ്യമത്തിന് മുക്കുകയറിടുന്നത് ഇതാദ്യമല്ല. ഭരണഘടനയുടെ 19A അനുഛേദം സ്വാഭിപ്രായം പ്രകടിപ്പിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും നല്‍കുന്നുണ്ട്.

ഈ ഭരണഘടനയെ സാക്ഷിയാക്കി ഭരണത്തിലേറുന്നവര്‍ക്ക് ഭരണഘടനാ ദത്തമായ പൗരസ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള ചുമതലയുമുണ്ട്. അതല്ല ഇന്ന് നടക്കുന്നത്. ജനവിരുദ്ധമായ നിയമ സംഹിതകള്‍ കൊണ്ട് തച്ചുതകര്‍ക്കാവുന്നവയല്ല പൗരസ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാന്‍ നവ മാധ്യമത്തില്‍ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.

Tags: modiലോpinarayiമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.