Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാര്‍ട്ടി വിട്ടതിന്റെ പ്രതികാരം; ബിജെപി വനിതാ സ്ഥാനാര്‍ഥിയെ സിപിഎമ്മുകാര്‍ മര്‍ദിച്ചു

മണ്‍ട്രോത്തുരുത്തിലെ മുന്‍ സിപിഎം അംഗം ബി. അനുപമയാണ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നിന് മണ്‍ട്രോതുരുത്ത് വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 03:00 pm IST
in Kollam

ശാസ്താംകോട്ട: മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സിപിഎം പഞ്ചായത്തംഗമായ യുവതിയെ സിപിഎം മുന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു.

മണ്‍ട്രോത്തുരുത്തിലെ മുന്‍ സിപിഎം അംഗം ബി. അനുപമയാണ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നിന് മണ്‍ട്രോതുരുത്ത് വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. ബിജെപി പഞ്ചായത്ത് സെക്രട്ടറി അജിയുടെ ബൈക്കിന് പിന്നിലിരുന്ന് വരികയായിരുന്ന അനുപമയെ പിന്‍തുടര്‍ന്നെത്തിയ സിപിഎം നേതാവ് അരവിന്ദാക്ഷന്‍പിള്ളയും മുന്‍ സിപിഎം അംഗം സരളാമണിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ക്രൂര മര്‍ദ്ദനത്തിന് ഇരയായ അനുപമയെ റോഡില്‍ തള്ളിയ ശേഷം സംഘം കടന്നുകളഞ്ഞു. പരിക്കേറ്റ അനുപമ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരമാസം മുമ്പാണ് മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ സിപിഎം അംഗമായിരുന്ന അനുപമ പാര്‍ട്ടി നേതൃത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്. തുടര്‍ന്ന് അവര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കൈയില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 

വില്ലിമംഗലം അഞ്ചാം വാര്‍ഡിലെ ജനപ്രതിനിധിയായിരുന്ന അനുപമ ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയായി ഏഴാം വാര്‍ഡില്‍ മത്സരിക്കാന്‍ ഇന്നലെ പത്രിക നല്‍കിയിരുന്നു. സിപിഎമ്മില്‍ നിന്നും രാജിവച്ച് ബിജെപി അംഗമായ അന്നു മുതല്‍ അനുപമയ്‌ക്ക് നേരെ മാര്‍ക്‌സിസ്റ്റുകാര്‍ ഭീഷണിയുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് ഇന്നലെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

Tags: womenbjpcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

News

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.