Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

സൂര്യ രഞ്ജിത്byസൂര്യ രഞ്ജിത്
Sep 26, 2026, 08:00 am IST
inKerala
വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

കൊച്ചി: രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും അണിനിരന്ന വന്ദേമാതര ഗാനാലാപനം ദേശ സ്‌നേഹത്തിന്റെ ഉജ്ജ്വല പ്രഘോഷമായി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാഭാരതി ആഭിമുഖ്യത്തില്‍ നമാമി ഭാരതമെന്ന പേരിലുള്ള ദേശീയ ഗീതാലാപനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു.

വന്ദേമാതരം, ഭാരതീയ സംസ്‌കാരത്തിന്റെ മുഴുവന്‍ വൈകാരിക ശബ്ദമായെന്ന് പ്രൊഫ. ഡി. മാവൂത്ത് പറഞ്ഞു. മാതൃവന്ദനമാണ് വന്ദേമാതരം. ഭാവി ഭാരത സുരക്ഷ യുവാക്കളുടെ കൈകളിലാണ്, അതിനായി വന്ദേമാതരത്തെ ചാലക ശക്തിയാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിന് വേണ്ടത് ഉത്തരവാദിത്തമുള്ള യുവാക്കളെയാണ്. 10 വര്‍ഷത്തിനിടെ ഭാരതത്തില്‍ നിരവധി മാറ്റങ്ങളുണ്ടായി. മാറുന്ന കാലത്തിനനുസരിച്ചു വന്ദേമാതരത്തെ എങ്ങനെ പുനര്‍വിഭാവനം ചെയ്യാമെന്നതും വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഗാനവും ദേശീയ ഗീതവും നമ്മുടെ പൈതൃക ഭാഗമാണ്. വന്ദേ മാതരം വെറുതേ പാടുക മാത്രമല്ല, അതിന്റെ ആഴത്തിലുള്ള മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം. ദേശസ്നേഹമെന്നാല്‍ അഭിമാനം മാത്രമല്ല, അതു വലിയ ഉത്തരവാദിത്തം കൂടിയാണ്, മാവൂത്ത് ഓര്‍മിപ്പിച്ചു.

രാഷ്‌ട്ര ധര്‍മ പരിഷത്ത് അധ്യക്ഷന്‍ പി. കുട്ടിക്കൃഷ്ണന്‍, സെക്രട്ടറി ലക്ഷ്മി നാരായണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. ഡിന്റോ, വൈസ് പ്രിന്‍സിപ്പല്‍ ദീപ കെ. നായര്‍, ഹെഡ്മിസ്ട്രസ് സന്ധ്യ ശ്രീകുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ.വി. മനോജ് ബാബു, ഹെഡ്‌ബോയ് ഇഷാന്‍ നായര്‍, ഹെഡ്‌ഗേള്‍ ആര്‍. വൈഗ എന്നിവര്‍ പ്രസംഗിച്ചു.

Tags: Singing of Vande MataramElamakkara Saraswathi Vidyaniketan Public Schoolവന്ദേമാതര ഗാനാലാപനംMG University Vice-Chancellor Prof. D. Mavoothu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം; രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേ മാതര സംഘാലാപനം

പുതിയ വാര്‍ത്തകള്‍

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.