Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്: ഹര്‍ജിയുമായി ബിജെപി ജനപ്രതിനിധികള്‍

ജില്ലയില്‍ ബിജെപി ജയിച്ച രണ്ട് കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും മറ്റ് നഗരസഭാ ഡിവിഷനുകളിലും പഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി നടന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 02:00 pm IST
in Kollam

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയിലെ ബിജെപി ജനപ്രതിനിധികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ജില്ലയില്‍ ബിജെപി ജയിച്ച രണ്ട് കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും മറ്റ് നഗരസഭാ ഡിവിഷനുകളിലും പഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി നടന്നിരിക്കുന്നത്.  

ഇവരെല്ലാവരും മുമ്പ് വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരാണ്. പനയം പഞ്ചായത്തില്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കി യിരിക്കുകയാണ്. പ്രത്യേകിച്ചും ഗുരുകുലം, കണ്ടച്ചിറ, ചാറുകാട് വാര്‍ഡുകളില്‍. എഴുകോണ്‍, നെടുമ്പന പഞ്ചായത്തുകളിലും നിരവധി ബിജെപിക്കാര്‍ വോട്ടര്‍ പട്ടികയ്‌ക്ക് പുറത്താണ്. ഇത്തരത്തില്‍ പട്ടികയില്‍ പേരില്ലാത്ത പനയം പഞ്ചായത്തിലെ ഗുരുകുലം വാര്‍ഡിലെ രണ്ടുബൂ

ത്തില്‍നിന്നായി 34 പേര്‍ റിവിഷന്‍ ഹര്‍ജിയുമായി കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെ ഇന്നലെ സമീപിച്ചു. ബിജെപിയുടെ ജെ. മോഹനന്‍പിള്ളയാണ് നിലവില്‍ വാര്‍ഡ് മെംബര്‍. ഈ വാര്‍ഡില്‍ നിന്നുമാത്രം 97 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഈ വാര്‍ഡില്‍ നിന്ന് 20 പുതിയ വോട്ടുകള്‍ ചേര്‍ക്കാനായി നല്‍കിയ അപേക്ഷയും ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. പരാതിയുമായി സമീപിച്ചപ്പോള്‍ പഞ്ചായത്തുസെക്രട്ടറി ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ഒഴിവാക്കിയവരെ കത്തയച്ച് ഹിയറിംഗിന് വിളിച്ചിട്ടില്ല. യാതൊരുവിധത്തിലും അന്വേഷിക്കാതെയാണ് ഇത്രയും പേരെ ഒറ്റയടിക്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

വോട്ടര്‍പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുസംഘടനകളില്‍ പെട്ട ജീവനക്കാരാണ് ഈ ഹീനകൃത്യം ചെയ്തിരിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ബി.ബി. ഗോപകുമാര്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം പാര്‍ട്ടി നടത്തും. പരാജയഭീതി പൂണ്ട സിപിഎം ബിജെപിയുടെ തെരഞ്ഞെടുപ്പുവിജയം അട്ടിമറിക്കാന്‍ ഇതിനെക്കാള്‍ നീചമായ പ്രവൃത്തികള്‍ ചെയ്യും. ഇതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ജില്ലാ അദ്ധ്യക്ഷന്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: bjpരാഷ്ട്രീയംVoters list
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.