Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിപ്പോള്‍ ശത്രുക്കള്‍ക്ക് തക്കതായ മറുപടി നല്‍കുന്നു; അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെന്ന് അമിത് ഷാ

മോദി സര്‍ക്കാരിനു കീഴില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വളരെ വേഗത്തില്‍ വികസിച്ചുവെന്ന് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 09:23 am IST
in India

ന്യൂഡല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തെ അപേക്ഷിച്ച്, മോദി സര്‍ക്കാരിനു കീഴില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വളരെ വേഗത്തില്‍ വികസിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നയതന്ത്ര പ്രസ്താവന പുറപ്പെടുവിച്ചിരുന്ന പഴയകാലത്തേക്കാള്‍ ഇന്ത്യ ഇന്ന് ശത്രുക്കള്‍ക്ക് തക്കതമായ മറുപടി നല്‍കുന്നുവെന്ന് മിന്നലാക്രമണത്തെയും വ്യോമാക്രമണത്തെയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

 കേന്ദ്രസര്‍ക്കാരിന്റെ അതിര്‍ത്തി പ്രദേശ വികസന പരിപാടിയുടെ കീഴില്‍ ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോര്‍ഡോയില്‍ നടന്ന ‘സിമന്ത് ക്ഷേത്ര വികാസോത്സവ് 2020’-ല്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. മോദി സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആറു തുരങ്കങ്ങള്‍ നിര്‍മിച്ചുവെന്നും 19 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണെന്നും 2008-2014 കാലഘട്ടത്തില്‍ ഒരു തുരങ്കം മാത്രം നിര്‍മിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനത്തെ വിമര്‍ശിച്ച് അമിത് ഷാ ചൂണ്ടിക്കാട്ടി.

 ‘ഞങ്ങളുടെ മുന്‍ഗണന എന്തിനാണെന്നത് ഈ കണക്കുകള്‍ കാണിക്കുന്നു. 2020-21 ല്‍ അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തിനായി 11,800 കോടി രൂപ അനുവദിച്ചു. പോയ ആറുവര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാരിന് കീഴില്‍ ഈ പ്രദേശങ്ങളില്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പുള്ള 50 വര്‍ഷത്തിനുള്ളില്‍ ചെയ്തതിനേക്കാളും വളരെ അധികമാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യസുരക്ഷയുടെ ഭാഗമായി അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുമായി ബന്ധപ്പെടാന്‍ സമീപഭാവിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തന്ത്രപരമായി അവര്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.  

Tags: congressmodi governmentamit-shahbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Article

അവിടുത്തെപ്പോലെ ഇവിടെയും

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.