Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോര്‍പ്പറേഷനില്‍ എന്‍ഡിഎ വന്‍വിജയം നേടും: ബി.ബി. ഗോപകുമാര്‍

കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. കൊല്ലം പ്രസ് ക്ലബില്‍ 36 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 12:02 am IST
inKollam
ബിജെപി കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചശേഷം നേതാക്കള്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു

ബിജെപി കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചശേഷം നേതാക്കള്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. കൊല്ലം പ്രസ് ക്ലബില്‍ 36 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന്റെ അഴിമതിഭരണത്തിനെതിരെ ശക്തമായ പ്രചാരണം ബിജെപി നടത്തും. വനിതാ-യുവജന-വിദ്യാര്‍ഥികളടക്കം എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കുന്ന ലിസ്റ്റാണ് ബിജെപിയുടേത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് ബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ പറ്റുകയാണ് കോര്‍പ്പറേഷന്‍ ഭരണകൂടം ചെയ്യുന്നത്. ഇതിന്റെ തെളിവുകള്‍ ബിജെപി ജനങ്ങള്‍ക്കുമുന്നില്‍ വയ്‌ക്കും. കൊല്ലം കോര്‍പ്പറേഷന്‍ ഇക്കാലയളവില്‍ നടപ്പാക്കിയ മുഴുവന്‍ പദ്ധതികളിലും അഴിമതിയുണ്ട്. ഭരണസമിതി തികഞ്ഞ പരാജയമാണ്. മാലിന്യസംസ്‌കരണം, ജലസ്രോതസുകളുടെ സംരക്ഷണം, തെരുവുവിളക്ക് പരിപണ്ടാലനം, അറവുശാല നടത്തിപ്പ് എന്നിവയിലെല്ലാം വന്‍പരാജയമാണ് കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുപക്ഷം. മിനിട്സ് തിരുത്തിയും വസ്തുവാങ്ങലില്‍ കൃത്രിമം കാട്ടിയും സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കി. ഇതിനെല്ലാം ഈ തെരഞ്ഞെടുപ്പോടെ അവസാനമുണ്ടാകും. എന്‍ഡിഎ സമഗ്രവികസന രൂപരേഖ ജനങ്ങള്‍ക്കു മുന്നില്‍ വയ്‌ക്കുമെന്നും കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍സെക്രട്ടറി പി. സുധീര്‍ ഒപ്പമുണ്ടായിരുന്നു. ആറുമാസം മുമ്പ് തന്നെ പുതിയ വോട്ടര്‍മാരുടെ വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.  

10 ജില്ലാ പഞ്ചായത്ത്, 881 പഞ്ചായത്ത്, 70 ബ്ലോക്ക്, 75 മുനിസിപ്പാലിറ്റി ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. 

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍

കല്ലുവാതുക്കല്‍ ജില്ലാ ഡിവിഷനില്‍ ബിജെപി സംസ്ഥാനസെക്രട്ടറി ആര്‍. രാജിപ്രസാദ്, അഞ്ചല്‍ ഡിവിഷനില്‍ നിന്ന് ജില്ലാ സെക്രട്ടറി എസ്. പദ്മകുമാരി, ഇത്തിക്കരയില്‍ നിന്ന് മഹിളാമോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ബിറ്റി സുധീര്‍ എന്നിവര്‍ ജനവിധി തേടും. മറ്റ് സ്ഥാനാര്‍ഥികള്‍: കലയപുരം-കെ.ആര്‍. രാധാകൃഷ്ണന്‍, തലവൂര്‍-വടകോട് രാധാകൃഷ്ണന്‍, പത്തനാപുരം-മുത്ത് മഹേഷ്, ചിതറ-പി. ഷീജാകുമാരി, ചടയമംഗലം-മനു ദീപം, വെളിനല്ലൂര്‍-ബൈജു ചെറിയനല്ലൂര്‍, വെളിയം- അഡ്വ. എസ്. രമാദേവി.

കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ഥിപട്ടിക (ഡിവിഷനും പേരും)

മരുത്തടി-മാഗ്ഡലിന്‍ സുനില്‍, ശക്തികുളങ്ങര-വി. പ്രമോദ്, കാവനാട്-വിജു മുരാരി, വള്ളിക്കീഴ്-ദീപ സഹദേവന്‍, മീനത്തുചേരി-പ്രദീപ്കുമാര്‍, കുരീപ്പുഴ വെസ്റ്റ്-സംഗീത ബിനു, കുരീപ്പുഴ-ആരതി രാജന്‍, അഞ്ചാലുംമൂട്-സീസ പിള്ള, കടവൂര്‍-വിജിത രാജ്, തേവള്ളി-ബി. ഷൈലജ, വടക്കുംഭാഗം-ഹെലന്‍, ആശ്രാമം-സജിതാനന്ദ്.എസ്, ഉളിയക്കോവില്‍-അഭിലാഷ്.ടി.ആര്‍, ഉളിയക്കോവില്‍ ഈസ്റ്റ്-മോന്‍സി ദാസ്, കടപ്പാക്കട-കൃപ വിനോദ്, കോയിക്കല്‍-ഷാജുകുമാര്‍, കല്ലുംതാഴം-ശ്രീജ ആര്‍.നായര്‍, അറുന്നൂറ്റിമംഗലം-രജനി, ചാത്തിനാംകുളം-സാനി.വി, കോളേജ് ഡിവിഷന്‍-ശാന്തിനി. എ, പാല്‍കുളങ്ങര-ധന്യ.ടി, വടക്കേവിള-ആതിര വിജയന്‍, കിളികൊല്ലൂര്‍-ക.ന അഭിലാഷ്, പുന്തലത്താഴം-രാജലക്ഷ്മി, പാലത്തറ-അനീഷ്‌കുമാര്‍.എ, മണക്കാട്-അനിത ബിന്ദു, മുണ്ടയ്‌ക്കല്‍-വിനിത വികാസ്, പട്ടത്താനം- രാജേഷ്, ഉദയമാര്‍ത്താണ്ഡപുരം- അഭിഷേക് മുണ്ടയ്‌ക്കല്‍, പള്ളിത്തോട്ടം-പ്രണവ് താമരക്കുളം, കച്ചേരി-എം.എസ്. ലാല്‍, കൈക്കുളങ്ങര-രഞ്ജിനി.എസ്, തിരുമുല്ലവാരം-സൂര്യ ബി ചന്ദ്രന്‍, മുളങ്കാടകം-രജനി ആര്‍.ആര്‍, ആലാട്ടുകാവ്-മഞ്ജുഷ, കന്നിമേല്‍-എസ്.ജെ. ജയ.

Tags: bjpരാഷ്ട്രീയംNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.