Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

‘അനീതിക്കെതിരെ പോരാടും ദേശീയതയിലൂന്നി പ്രവര്‍ത്തിക്കും’; പാലക്കാട്ട് കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ ബിജെപിയിലേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്‌മ പാര്‍ട്ടിയുടെ പതനത്തിന് ഇടയാക്കുമെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ തഴയുകയായിരുന്നുവെന്ന് എസ്. ശെല്‍വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 10:48 pm IST
inBJP
ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും അപചയവും മൂലം നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ബിജെപിയില്‍ ചേര്‍ന്നു. 36 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന എസ്. ശെല്‍വന്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായിരുന്ന കെ. ബാബു എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും അംഗത്വം നല്‍കി സ്വീകരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി, ബ്ലോക്ക് ട്രഷറര്‍, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഒറ്റപ്പാലം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ്, ഐഎന്‍ടിയുസി കമ്മിറ്റി പ്രസിഡന്റ്, 15 വര്‍ഷത്തോളം ഡിസിസി ജില്ലാ കമ്മിറ്റി അംഗം, ഒറ്റപ്പാലം നഗരസഭ പ്രതിപക്ഷ നേതാവ്, കൗണ്‍സിലര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ശെല്‍വനാണ് പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്‌മ പാര്‍ട്ടിയുടെ പതനത്തിന് ഇടയാക്കുമെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ തഴയുകയായിരുന്നുവെന്ന് എസ്. ശെല്‍വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരുടെയും സേവ ചെയ്തല്ല ഇതുവരെ എത്തിയത്. ജില്ലാ കോണ്‍ഗ്രസ് കുടുംബഭരണമായി മാറി. ഇനി പാര്‍ട്ടി രക്ഷപ്പെടുകയില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതോടെ തങ്ങളെ തഴഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അടുത്തദിവസം വാര്‍ത്തയായി വരുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണനയില്ലെന്നും ഇരുവരും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അനീതിക്കെതിരെ പോരാടുന്ന ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന ബിജെപിയില്‍ ചേര്‍ന്നതായും, നിരവധി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നതായും വരും ദിവസങ്ങളിലും ഇതുതുടരുമെന്നും ശെല്‍വന്‍ പറഞ്ഞു. ഒറ്റപ്പാലം നഗരസഭയില്‍ ആറുവാര്‍ഡുകളില്‍ തങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. അവിടെ ബിജെപിയെ വിജയിപ്പിച്ച് നഗരസഭ ഭരണം പിടിക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു

Tags: പാലക്കാട്bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.