Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവശങ്കറിന്റെ അറസ്റ്റ് ഉടനെന്ന് സൂചന; നാണംകെട്ടത് പിണറായി; രാജിക്കായി ആവശ്യം ശക്തമാകുന്നു

സ്വര്‍ണക്കടത്തിന്റെ ആദ്യഘട്ടത്തില്‍ ശിവശങ്കറിന്റെ പേര് പ്രതി സ്ഥാനത്ത് ഉയര്‍ന്നു കേട്ടപ്പോള്‍ തന്റെ വിശ്വസ്തനെ ഏതുവിധേനയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു പിണറായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 03:59 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായി എം. ശിവശങ്കര്‍ മാറുമ്പോള്‍ നാണം കെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍.    കേരളത്തിലെ ഭരണസിരാകേന്ദ്രത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എന്ന സുപ്രധാന സ്ഥാനത്തേക്ക് ശിവശങ്കറെ അവരോധിച്ചത് പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. സ്വര്‍ണക്കടത്തിന്റെ ആദ്യഘട്ടത്തില്‍ ശിവശങ്കറിന്റെ പേര് പ്രതി സ്ഥാനത്ത് ഉയര്‍ന്നു കേട്ടപ്പോള്‍ തന്റെ വിശ്വസ്തനെ ഏതുവിധേനയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു പിണറായി. എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുകയും താനും കുടുങ്ങുമെന്ന് ഉറപ്പായതോടെയുമാണ് പിണറായി തന്റെ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്യാന്‍ തയാറായത്. ബിജെപി അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയ എല്ലാ കാര്യങ്ങളും യാഥാര്‍ത്ഥ്യമാണെന്ന് തെളിയുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയണമെന്ന ആവശ്യ അതിശക്തമാകുകയാണ്. ശിവശങ്കറിന്റെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാമെന്നാണ് കസ്റ്റംസ് അടക്കം അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. ഇതോടെ,ശിവശങ്കര്‍ വിഷയത്തില്‍ സിപിഎമ്മും പിണറായി പ്രതിക്കൂട്ടില്‍ ആകുകയാണ്.  

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകള്‍ക്കുള്ളിലാണ് ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുത്തത്. ഇതു തന്നെ കേസില്‍ ശിവശങ്കറിന്റെ പങ്ക് എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. ആയുര്‍വേദ ആശുപത്രിയില്‍ എത്തി ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ സുരേഷുമായി ആരോഗ്യ സ്ഥിതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് കൈമാറിയത്. ശിവശങ്കറിന് ഇപ്പോഴും നടുവ് വേദനയുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ കൂടി ചികിത്സയില്‍ തുടരേണ്ടതുണ്ടെന്നുമാണ് നേരത്തെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.  

കേസില്‍ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയതോടയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ അറസ്റ്റിലാകുന്നത് ഒഴിവാകുന്നതിനുള്ള പിടിവള്ളിയാണ് കോടതി ഉത്തരവിലൂടെ ശിവശങ്കറിന് നഷ്ടമായത്.  

Tags: വാര്‍ത്തpinarayiസ്വര്‍ണകടത്ത്ശിവശങ്കരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.