Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്‌ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്

ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്‌ക്കുണ്ട്. എല്ലാ ഇടപാടുകളുടേയും കരാർ ഉറപ്പിക്കൽ നടന്നത് ക്ലിഫ് ഹൗസിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 02:50 pm IST
in Kerala

കൊല്ലം: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷൻ ടീച്ചറെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണ ദാസ്. വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പത്നിയെ ചട്ടം പഠിപ്പിച്ചത് സ്വപ്ന സ്വരേഷാണ്. പ്രോട്ടോക്കോൾ ഓഫീസർമാരെ മാറ്റി നിർത്തിയാണ് മുഖ്യമന്ത്രി സ്വപ്നയെ ഇതിന് നിയോഗിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.

ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്‌ക്കുണ്ട്. എല്ലാ ഇടപാടുകളുടേയും കരാർ ഉറപ്പിക്കൽ നടന്നത് ക്ലിഫ് ഹൗസിലാണ്. ഔദ്യോഗിക വസതിയിൽ കോൺസുലേറ്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ അനൗദ്യോഗിക ചർച്ചകളിലാണ് കളളകടത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇവിടെ വെച്ചാണ് മുഖ്യമന്ത്രി പോയിന്റ് ഓഫ് കോൺടാക്റ്റായി ശിവശങ്കറിനെ നിശ്ചയിച്ചത്. കോൺസുലേറ്റ് പ്രതിനിധി സ്വപ്നയേയും ചുമതലപ്പെടുത്തി. ഈ അവിശുദ്ധ അച്ചുതണ്ടിന്റെ നേതൃത്വത്തിലാണ് പിന്നീടുള്ള ഇടപാടുകൾ നടന്നത്. ഇക്കാര്യങ്ങൾ പുറത്ത് വരാതിരിക്കാനാണ് ഔദ്യോഗിക വസതിയിലെ സി.സി.ടി.വി നശിപ്പിച്ചതും സെക്രട്ടേറിയറ്റിൽ തീയിട്ടതും.

ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് തുടങ്ങിയിരിക്കുന്നു. ശിവശങ്കർ സത്യം പറഞ്ഞ് തുടങ്ങിയാൽ സിപിഎം പിരിച്ച് വിടേണ്ടി വരും. അതിനാലാണ്  ശിവശങ്കരന് മെഡിക്കൽ കോളേജിൽ സർക്കാർ സ്പോൺസേഡ് സംരക്ഷണ വലയം തീർത്തത്. എത്ര മണിക്കൂർ എടുത്താലും ശിവശങ്കരൻ ശരിയായ ഉത്തരം പറയുന്നത് വരെ ചോദ്യം ചെയ്യൽ തുടരുമെന്നാണ് കേന്ദ്ര ഏജൻസികൾ നടപടികൾ വ്യക്തമാക്കുന്നത്.  

പ്രതിപക്ഷവുമായി സിപിഎം ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കിയിരിക്കുന്നു. കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ വീർപ്പ് മുട്ടിക്കുന്നുവെന്ന രാഹുൽ ഗന്ധിയുടെ പ്രസ്താവന സീതാറാം യെച്ചൂരിയുടെ വാക്കുകൾ കടമെടുത്താണ്. കേരളത്തിൽ കോൺഗ്രസ്സ് പാർട്ടി നടത്തുന്ന സമരങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കൊല്ലത്ത് അഞ്ഞൂറ് കോടിയുടെ കശുവണ്ടി അഴിമതി നടത്തിയ കോൺഗ്രസ്സ് നേതാവിനെതിരെ ചെറുവിരൽ അനക്കാത്തതും ഇതിനോട് കൂട്ടി വായിക്കണം.

കേരളത്തിന്റെ ആരോഗ്യ മേഖല കുത്തഴിഞ്ഞു. കൊല്ലത്തെ സുലൈമാൻ കുഞ്ഞിന്റെ വിഷയവും കളമശ്ശേരി സംഭവവും ഇതിന് നേർസാക്ഷ്യമാണ്. കഴിവ് കേട് തുറന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായം തേടാൻ സർക്കാർ തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

Tags: bjpകുടുംബംteacherപി കെ കൃഷ്ണദാസ്Swapna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.