Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ സിപിഎം തന്നെ കൊലയാളിയെ വിശുദ്ധനാക്കി; കമ്യൂണിസ്റ്റുകാരുടെ മാര്‍ഗ്ഗരേഖ നേതാക്കള്‍ക്കെന്താ ബാധകമല്ലെ?​

26 കൊല്ലമായി വെള്ളം നിറച്ച കിടക്കയില്‍ കിടക്കുന്ന പുഷ്പനെ മുന്‍നിര്‍ത്തി അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നുണ്ടാക്കിയ ക്യാപ്‌സൂള്‍ വിതരണം ചെയ്ത് നിങ്ങള്‍ സ്വയം അപഹാസ്യരാകരുത്. അഞ്ച് സോദരരെ രക്തസാക്ഷിയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 12:49 pm IST
inSocial Trend

കോഴിക്കോട്: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ശശിയുടെ ബിജെപി പ്രവേശനത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു. ഇന്നലെ വരെ സിപിഎമ്മിന് എല്ലാമായിരുന്ന പുഷ്പന്റെ സഹോദരന്‍ ശശി പാര്‍ട്ടി വിട്ടപ്പോള്‍ ചീട്ടുകളിക്കാരന്‍, മദ്യപാനി, പൈസയില്ലെങ്കില്‍ ഭ്രാന്തിളകുന്നവന്‍, കുലംകുത്തി, വര്‍ഗ്ഗ വഞ്ചകന്‍ എന്നിവയൊക്കെയായി മാറണമെന്നത് കമ്യൂണിസ്റ്റ് ശൈലിയാണല്ലോ. പക്ഷെ നല്ലവണ്ണം വാ തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത പ്രിയപ്പെട്ട പുഷ്പനെ കൊണ്ട് എന്തിനീ വേഷം കെട്ടിച്ചതെന്നും പ്രകാശ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.  

26 കൊല്ലമായി വെള്ളം നിറച്ച കിടക്കയില്‍ കിടക്കുന്ന പുഷ്പനെ മുന്‍നിര്‍ത്തി അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നുണ്ടാക്കിയ ക്യാപ്‌സൂള്‍ വിതരണം ചെയ്ത് നിങ്ങള്‍ സ്വയം അപഹാസ്യരാകരുത്. അഞ്ച് സോദരരെ രക്തസാക്ഷിയാക്കി. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ സിപിഎം തന്നെ രക്തസാക്ഷികളുടെ മണ്ഡപത്തിലും വീട്ടിലും നാട്ടിലും കൊലയാളിയാക്കിയ എം.വി. രാഘവനെ വിശുദ്ധനാക്കിയതും ലോകത്തെ ഏറ്റവും ധീരനായ കമ്മൂണിസ്റ്റ്കാരനാക്കിയതും ശശിയേട്ടനെ പോലെയുള്ളവര്‍ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നതല്ലെയെന്നും അദ്ദേഹം ചോദിച്ചു.  

കൊലയാളിയാക്കിയ എം.വി രാഘവന്റെ സ്മരണ വര്‍ഷം തോറം പുതുക്കുന്നതും, രാഘവന്റെ മകന് എല്‍ഡിഎഫ് ടിക്കറ്റ് കൊടുത്ത് അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച്, പിന്നീട് കെട്ടിവെച്ച കാശും പിരിച്ചത് സാധാരണക്കാരനായ കമ്യൂണിസ്റ്റ്കാരന്‍ മറക്കണമെന്നാണോ പറയുന്നത്. പാവപ്പെട്ടവന്റെ മക്കള്‍ റോഡില്‍ അടിയും വെടിയും കൊള്ളുമ്പോള്‍ പിണറായി ഉള്‍പ്പടെയുള്ള സിപിഎം ഉന്നത നേതാക്കളില്‍ ബഹുഭൂരിപക്ഷം പേരും എവിടെയാണ് പഠിച്ചത്. പൊതുപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും കുടുംബ ജീവിതത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തേണ്ട മാര്‍ഗ്ഗരേഖകള്‍ നേതാക്കള്‍ക്ക് ബാധകമല്ലെയെന്നും അദ്ദേഹം ചോദിച്ചു.

Tags: Prakash Babubjpഫെയ്സ്ബുക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.