Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലാല്‍ജിയുടെ മരണമില്ലാത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്, ഓര്‍മ്മ പുതുക്കി തറവാട്ട് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചന

2019 ഒക്ടോബര്‍ 10ന് ആണ് കൈവെച്ച മേഖലകളിലെല്ലാം സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ മാതൃക സ്വയംസേവകനെ നഷ്ടമായത്. ഓര്‍മ്മ പുതുക്കി ഇന്ന് രാവിലെ തറവാട്ട് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചന നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 11:06 am IST
inKerala

തൊടുപുഴ: സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ തിളങ്ങി നിന്നിരുന്ന പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം വൈഷണവ(ഗൗരി മന്ദിരം) ത്തില്‍ റിട്ട. മേജര്‍. ഡോ. ലാല്‍കൃഷ്ണയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ് തികയുന്നു. ശബരിമല ആചാര സംരക്ഷണ പോരാളിയായി നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മരണം രംഗബോധമില്ലാതെ ലാൽകൃഷ്ണയെ കൂട്ടികൊണ്ടു പോയത്.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശ്രീകൃഷ്ണപുരം ശാഖയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ലാല്‍ കൃഷ്ണ 19 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കുറച്ചുകാലം ന്യൂദല്‍ഹിയില്‍ സംഘത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

നാട്ടിലും സ്വയംസേവകര്‍ക്കിടയിലും ലാല്‍ജിയെന്ന് അറിയപ്പെട്ട ലാല്‍കൃഷ്ണ നിറപുഞ്ചിരിയോടെയാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്തത്. ഇതിന് വേണ്ട ശാരീരിക മാനസിക ക്ഷമത അദ്ദേഹം കൈവരിച്ചത് കരസേനയിലെ പ്രവര്‍ത്തനത്തിലൂടെയാണ്.

2018ല്‍ നടന്ന ശബരിമല ആചാര സംരക്ഷണ പോരാട്ടത്തില്‍ മുന്‍ പന്തിയില്‍ നിന്നു. 2018ലെ മഹാ പ്രളയത്തിലും 2019ലെ പ്രളയത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനിടെയാണ് ശ്വാസകോശത്തില്‍ മാരകമായ അണുബാധയേറ്റ് അവശനിലയിലെത്തിയത്. പിന്നീട് പല തവണ തിരിച്ച് വരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഒന്നര മാസത്തിന് ശേഷം അദ്ദേഹം യാത്രയാവുകയായിരുന്നു. 2019 ഒക്ടോബര്‍ 10ന് ആണ് കൈവെച്ച മേഖലകളിലെല്ലാം സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ മാതൃക സ്വയംസേവകനെ നഷ്ടമായത്. ഓര്‍മ്മ പുതുക്കി ഇന്ന് രാവിലെ തറവാട്ട് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് ഏഴിന് വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

എന്‍.ആര്‍. ഹരിബാബു

Tags: ആര്‍എസ്എസ്SABARIMALADr. LalkrishnaLalji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.