Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലപ്പുറത്ത് നടന്നത് തന്നെ ഇല്ലാതാക്കാനുളള നീക്കം, പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണം: എ.പി. അബ്ദുളളക്കുട്ടി

ബിജെപിയിലെത്തിയ ശേഷം തുടര്‍ച്ചയായി തനിക്ക് നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമം. ജനകീയ പ്രവര്‍ത്തകനായ തനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന സൈബര്‍ അക്രമണം സംബന്ധിച്ചും ഭീഷണി സംബന്ധിച്ചും അഞ്ച് തവണ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരൊറ്റ പരാതിയില്‍ പോലും അന്വേഷണം നടത്താന്‍ പിണറായിയുടെ പോലീസ് തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 06:13 pm IST
inKerala

കണ്ണൂര്‍: മലപ്പുറത്ത് നടന്നത് തന്നെ ഇല്ലാതാക്കാനുളള ചിലരുടെ നീക്കത്തിന്റെ ഭാഗമാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയിലെത്തിയ ശേഷം തുടര്‍ച്ചയായി തനിക്ക് നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമം. ജനകീയ പ്രവര്‍ത്തകനായ തനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന സൈബര്‍ അക്രമണം സംബന്ധിച്ചും ഭീഷണി സംബന്ധിച്ചും അഞ്ച് തവണ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരൊറ്റ പരാതിയില്‍ പോലും അന്വേഷണം നടത്താന്‍ പിണറായിയുടെ പോലീസ് തയ്യാറായിട്ടില്ല. എന്തു കൊണ്ട് പരാതി അന്വേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കണം.  

പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു അക്രമം നടക്കുമായിരുന്നില്ല. ദേശീയ വൈസ് പ്രസിഡണ്ട് പദവി ഏറ്റെടുത്ത് തിരിച്ചെത്തി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ഞാന്‍ രാഷ്‌ട്രത്തിന്, അമ്മയുടെ രൂപത്തിലുളള ഭാരതാംബയ്‌ക്ക് പൂമാല ചാര്‍ത്തിയതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ക്രൂരമായ വേട്ടയാടുകയാണ്. ഇന്ത്യ എന്ന രാഷ്‌ട്രത്തേ ബഹുമാനിച്ചതിലൂടെ ദേശീയ മുസ്ലീമിന് ചേര്‍ന്ന അന്തസ്സായ പ്രവൃത്തിയാണ് ചെയ്തത്. വിദ്യാഭ്യാസവും സംസ്‌ക്കാരവുമില്ലാത്തവരാണ് തന്നെ അക്രമിച്ചത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായ തനിക്കെതിരെ നടന്ന അക്രമത്തെ സമുദായ നേതൃത്വവും പൊതു സമൂഹവും ഗൗരവത്തോടെ കാണണം.  

പൊതു പ്രവര്‍ത്തകന് അവനാഗ്രഹിക്കുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, ബിജുഏളക്കുഴി എന്നിവരും പങ്കെടുത്തു.

Tags: malappuramabdullakuttyവാര്‍ത്താസമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.