Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അസര്‍ബൈജാന്‍-അര്‍മേനിയ യുദ്ധം രൂക്ഷമാകുന്നു; പ്രശ്‌നം പരിഹരിക്കാന്‍ പാടുപെട്ട് പാശ്ചാത്യ രാജ്യങ്ങള്‍; ഇസ്ലാമിക രാജ്യത്തിന് പിന്തുണയുമായി തുര്‍ക്കി

അസര്‍ബൈജാന്റെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ജയില്‍ വന്‍ സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരങ്ങളോ നാശനഷ്ടത്തിന്റെ കണക്കോ അസര്‍ബൈജാന്‍ പുറത്തുവിട്ടിട്ടില്ല. ഗഞ്ജയില്‍ സൈന്യത്തിന്റെ നാവികത്താവളം തകര്‍ത്തെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 02:32 pm IST
inWorld

യെരെവാന്‍ (അര്‍മേനിയ): മുന്‍ സോവിയറ്റ് രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. ഒരാഴ്ചയായി തുറന്ന യുദ്ധത്തിലേക്ക് കടന്ന സംഘര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന നഗരങ്ങളിലേക്കും കടന്നു. തര്‍ക്ക പ്രദേശമായ നഗോര്‍ണോ-കരോബാക് പ്രദേശത്ത് മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ഏറ്റുമുട്ടല്‍. എന്നാല്‍ ഇന്നലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ആക്രമണമുണ്ടായി.  

അസര്‍ബൈജാന്റെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ജയില്‍ വന്‍ സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരങ്ങളോ നാശനഷ്ടത്തിന്റെ കണക്കോ അസര്‍ബൈജാന്‍ പുറത്തുവിട്ടിട്ടില്ല. ഗഞ്ജയില്‍ സൈന്യത്തിന്റെ നാവികത്താവളം തകര്‍ത്തെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഗഞ്ജയില്‍ ആക്രമണം നടന്നെന്ന് അസര്‍ബൈജാന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ പ്രകോപനപരമായ നടപടിയാണ് അര്‍മേനിയയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രി സാകരി ഹസനോവ് പറഞ്ഞു.  

വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയും ഫ്രാന്‌സും തുടരുകയാണ്. എന്നാല്‍ ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ന് യുദ്ധത്തില്‍ പിന്തുണ നല്‍കിക്കൊണ്ട് തുര്‍ക്കി മുന്നോട്ട് വന്നിരിക്കുന്നത് പ്രശ്‌നത്തെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

അര്‍മേനിയയുടെ നഗരപ്രദേശമായ സ്റ്റെപാനാകേര്‍ട്ടില്‍ അസര്‍ബൈജാന്‍ ആക്രമണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. വലിയ നാശനഷ്ടം ഉണ്ടായെന്നാണ് സൂചന. നേരത്തെ ഫ്രാന്‍സ്, റഷ്യ, യുഎസ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് അര്‍മേനിയ അറിയിച്ചിരുന്നു. അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍ണോ-കരോബാക് പ്രദേശം പതിറ്റാണ്ടുകള്‍ മുതല്‍ തര്‍ക്കപ്രദേശമാണ്. അര്‍മേനിയക്കാര്‍ കൂട്ടമായി താമസിക്കുന്ന ഈ പ്രദേശം സ്വതന്ത്രരാജ്യമായി അര്‍മേനിയയുടെ പിന്തുണയോടെ നിലനില്‍ക്കുകയായിരുന്നു.  

കഴിഞ്ഞയാഴ്ച നഗോര്‍ണോ-കരോബാക് നിവാസികള്‍ക്കു നേരെ അസര്‍ബൈജാന്‍ സൈന്യം വെടിയുതിര്‍ത്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഏറ്റുമുട്ടലില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.