Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; രണ്ട് എസ്‌ഐമാർക്ക് പരിക്ക്

സംശയാസ്പദമായ രീതിയിൽ മൂവർ സംഘത്തെ കണ്ട പോലീസ് ഇവരുടേ നേർക്ക് ലൈറ്റ് തെളിക്കുകയും അടുത്തെത്തി വിവരം അന്വേഷിക്കുകയും ചെയ്തു.മുഖത്തേക്ക് ലൈറ്റടിച്ചതിൽ ക്ഷുഭിതരായ ഇവർ പോലീസിനെ അസഭ്യം വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:45 pm IST
inPathanamthitta

മല്ലപ്പള്ളി: കീഴുവായ്‌പൂര് പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് എസ്.ഐമാർക്ക് പരിക്കേറ്റു. കുന്നന്താനം ജങ്ഷനിൽ വച്ച് ഇന്നലെ പുലർച്ചെ ഒരു മണിയോടെ സി.പി.എം നേതാവടങ്ങിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ കീഴുവായ്‌പൂര് പോലീസ് സ്റ്റേഷൻ എസ്.ഐ കവിരാജിനും പ്രൊബേഷൻ എസ്.ഐ സായിസേനനും പരിക്കേറ്റു. 

കുന്നന്താനം ജങ്ഷനിൽ നിന്നും മഠത്തിൽക്കാവിലേക്കുള്ള വഴിയിൽ അസമയത്ത് സംശയാസ്പദമായ രീതിയിൽ മൂവർ സംഘത്തെ കണ്ട പോലീസ് ഇവരുടേ നേർക്ക് ലൈറ്റ് തെളിക്കുകയും അടുത്തെത്തി വിവരം അന്വേഷിക്കുകയും ചെയ്തു.മുഖത്തേക്ക് ലൈറ്റടിച്ചതിൽ ക്ഷുഭിതരായ ഇവർ പോലീസിനെ അസഭ്യം വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. 

പ്രൊബേഷൻ എസ്.ഐയുടെ യൂണിഫോറം വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തതിനെ  തുടർന്ന് ഇദ്ദേഹത്തിന്റെ തോളിനും കൈക്കും സാരമായ പരിക്കേറ്റു.എസ്.ഐ. കവിരാജിനും വയറിലും  നെഞ്ചിലും മർദ്ദനമേറ്റു. ഇരുവരേയും ഉടനെ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിയായ ആഞ്ഞിലിത്താനം ജയാഭവനിൽ ജനീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി തിരുവനന്തപുരത്തു നിന്നും ഇവിടെ വന്ന് താമസിച്ച് മത്സ്യ വ്യാപാരം നടത്തുന്ന ശ്യാം എന്നയാൾക്കെതിരെയും കേസെടുത്തു. 

ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവല്ല കോടതിയിലെ അഡീഷണൽ ഗവ. പ്ലീഡറെ രാഷ്ടീയ സമ്മർദ്ദത്തെ തുടർന്ന് കേസിൽ നിന്ന് ഒഴിവാക്കിയതായിട്ടാണ് ആരോപണം. കഴിഞ്ഞ കുറേ നാളുകളായി കുന്നന്താനം പഞ്ചായത്തിന്റെ പല ഭാഗത്തും മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടേയും അഴിഞ്ഞാട്ടമാണെന്ന പരാതിയിലാണ് നൈറ്റ് പട്രോളിംഗ് ശക്തമാക്കിയതെന്ന് പോലീസ് പറയുന്നു.

Tags: പോലീസ്attackInjuryപോലീസ് പരിശോധന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.