Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്റര്‍ സൗകര്യം പ്രവര്‍ത്തന രഹിതം

കാസര്‍കോട് ജില്ലയില്‍ കൊവിഡ് മൂലവും മാരകമായ മറ്റ് രോഗങ്ങള്‍ ബാധിച്ചും മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോഴും കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ഐ.സി.യുകള്‍ പ്രവര്‍ത്തന സജ്ജമാകാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 12:56 pm IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് മൂലവും മാരകമായ മറ്റ് രോഗങ്ങള്‍ ബാധിച്ചും മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോഴും കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ഐ.സി.യുകള്‍ പ്രവര്‍ത്തന സജ്ജമാകാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. ഇത് ജില്ലയിലെ അത്യാസന്നനിലയിലാകുന്ന രോഗികള്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയാകുകയാണ്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 20 വെന്റിലേറ്ററുകള്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടാനും ഏറെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ ഏതാനും സ്വകാര്യാശുപത്രികളില്‍ വെന്റിലേറ്ററോടുകൂടിയ ഐ.സി.യു ഉണ്ടെങ്കിലും നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ രോഗികള്‍ക്ക് മാത്രമേ ഇവിടങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുകയുള്ളൂ.

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും വെന്റിലേറ്ററുകള്‍ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഐ.സി.യുവുമായി ബന്ധിപ്പിച്ചിട്ടില്ല. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രികളും. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നിര്‍ധനരായ രോഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്ന ഈ ആശുപത്രികളില്‍ പോലും വെന്റിലേറ്റര്‍ ഐ.സി.യു സജ്ജമാക്കാത്തത് ഇവിടത്തെ ആരോഗ്യമേഖലയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയാണെന്ന് വിമര്‍ശനം ശക്തമായിരിക്കുകയാണ്.

ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയാക്കിയിട്ടുണ്ടെങ്കിലും വിദഗ്ധ ചികിത്സക്കുള്ള സൗകര്യങ്ങള്‍ കുറവാണ്. ഇവിടെ വെന്റിലേറ്റര്‍ പോയിട്ട് ഐ.സി.യു പോലുമില്ല. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമായാല്‍ പരിയാരത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റപ്പെട്ടവരില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജിന്റെ വകയായുള്ള 108 ആംബുലന്‍സില്‍ പോലും വെന്റിലേറ്റര്‍ സജ്ജീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

Tags: kasargodhospitalMedical CollegecovidCoronaപരിശോധന ഉപകരണങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.