Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ ‘പോണ്‍’ സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ അഭ്യര്‍ത്ഥനമാനിച്ച് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു. ഇതിനു പകരമായ സൗദിയില്‍ 'ക്വീന്‍ ഐ', 'സെക്സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്ളിക്സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്സ് വ്യക്തമാക്കിയെന്നും മുസ്ലീം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 08:32 pm IST
inGulf

ജിദ്ദ: സൗദി കിരീടാവകാശിയെ വിമര്‍ശിക്കുന്ന വീഡിയോ നീക്കം ചെയ്തതിന് പകരമായി അശ്ശീല ഉള്ളടക്കങ്ങള്‍ ഉള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുസ്ലീംമിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ‘പാട്രിയറ്റ് ആക്റ്റിന്റെ’ എപ്പിസോഡ് നീക്കം ചെയ്തതിന് പ്രത്യുപകാരമായാണ് അശ്ലീല ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് www.maeeshat.in റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം നെറ്റ്ഫ്ളിക്സും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ അഭ്യര്‍ത്ഥനമാനിച്ച് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു.  ഇതിനു പകരമായ സൗദിയില്‍ ‘ക്വീന്‍ ഐ’, ‘സെക്സ് എഡ്യൂക്കേഷന്‍’, ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്ളിക്സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്സ് വ്യക്തമാക്കിയെന്നും മുസ്ലീം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

അശ്ലീല സൈറ്റുകള്‍ക്ക് കര്‍ശന വിലക്കുള്ള രാജ്യമാണ് സൗദി. ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക.  എല്ലാ വിധത്തിലുള്ള പോണ്‍ സൈറ്റുകളും സൗദിയില്‍ നിരോധിച്ചതാണ്. ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് മറ്റൊരു രാജ്യത്തെന്ന രീതിയില്‍ സൗദിയില്‍ പലരും അശ്ലീല സൈറ്റുകള്‍ തുറക്കുന്നത്. ഇതു കണ്ടെത്താന്‍ എളുപ്പത്തില്‍ കഴിയും. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും വന്‍ തുക പിഴയും ലഭിക്കിക്കുക. ഇങ്ങനെയുള്ള നിയമം നിലനില്‍ക്കുമ്പോഴാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനെതിനെ കാന്‍സല്‍നെറ്റ്ഫ്‌ളിക്ക് ക്യാമ്പയില്‍ ട്വിറ്ററില്‍ നടക്കുന്നുണ്ട്.  

Tags: Saudi Arabiaഗള്‍ഫ്Saudi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.