Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ത്ഥാടനം അനിശ്ചിതത്വത്തില്‍; മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല; അവലോകന യോഗം വിളിക്കാതെ സര്‍ക്കാരും

ദിവസം 5,000 തീര്‍ത്ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. തുലാമാസ പൂജകള്‍കള്‍ക്ക് നട തുറക്കുമ്പോള്‍ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കൊവിഡ് കാലത്ത് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോര്‍ഡും സര്‍ക്കാരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന അഭിപ്രായം ശക്തമാണ്.

ജി. അനൂപ്byജി. അനൂപ്
Sep 12, 2020, 01:45 pm IST
inKerala

തിരുവല്ല: കൊവിഡ് നിയന്ത്രണങ്ങളോടെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം നടത്താനിരിക്കെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. തീര്‍ത്ഥാടനം തുടങ്ങാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കേണ്ട അവലോകന യോഗം പോലും ചേര്‍ന്നില്ല. ഇതിന്റെ തുടര്‍ച്ചയായി  ഇടത്താവളങ്ങളിലും യോഗം നടക്കേണ്ടതാണ്്. ശബരിമല, മാളികപ്പുറം എന്നിവടങ്ങളിലേക്ക് പുതിയ മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കണം. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിനും ബോര്‍ഡിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.  

ദിവസം 5,000 തീര്‍ത്ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്.  തുലാമാസ പൂജകള്‍കള്‍ക്ക്  നട തുറക്കുമ്പോള്‍ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കൊവിഡ് കാലത്ത് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോര്‍ഡും സര്‍ക്കാരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന അഭിപ്രായം ശക്തമാണ്. തന്ത്രിയുടെയോ ആചാര്യന്മാരുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറായിട്ടില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെയും  

ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയുന്നവരെയും വെര്‍ച്വുല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലയ്‌ക്കലില്‍ പരിശോധന കേന്ദ്രം തുറക്കും. ദിവസം 5,000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടി വരുമ്പോള്‍ ഇവരെ പരിശോധിക്കാന്‍ വിപുലമായ ആരോഗ്യ സംവിധാനം ഒരുക്കണം. എത്ര ആരോഗ്യ പ്രവര്‍ത്തകര്‍ വേണമെന്ന് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം. ഇത് കൂടാതെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തണം.

Tags: SABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.