Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയ്‌ക്ക് തിരിച്ചടി സൈനിക സഹകരണത്തിന് ഇന്ത്യ-ജപ്പാന്‍ കരാര്‍

ജപ്പാനിലെയും മറ്റും സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധധം നിറയ്‌ക്കാനും അനുമതി ലഭിക്കുന്നത് ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യയെ സഹായിക്കും. അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇത്തരം കരാറില്‍ നേരത്തെ ഒപ്പിട്ടിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 11, 2020, 11:36 am IST
inIndia
സൈനിക സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷം കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്‍ അംബാസിഡര്‍ സുസുക്കി സതോഷിയും രേഖകള്‍ കൈമാറുന്നു

സൈനിക സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷം കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജപ്പാന്‍ അംബാസിഡര്‍ സുസുക്കി സതോഷിയും രേഖകള്‍ കൈമാറുന്നു

ന്യൂദല്‍ഹി: സാമ്രാജ്യ വികസന മോഹവുമായി അയല്‍രാജ്യങ്ങളെ നോട്ടമിടുന്ന ചൈനയ്‌ക്ക് ചുട്ടമറുപടിയായി ഇന്ത്യയും ജപ്പാനും തമ്മില്‍ തന്ത്രപരമായ കരാര്‍. പരസ്പര സഹകരണം ദൃഢമാക്കാനും ഇരു രാജ്യങ്ങളുടെയും സൈനിക സൗകര്യങ്ങള്‍ (മിലിട്ടറി ഫെസിലിറ്റി) പരസ്പരം ഉപയോഗിക്കാനും അനുവദിക്കുന്ന കരാറില്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സുസുക്കി സതോഷിയും ഒപ്പിട്ടു.

ജപ്പാനിലെയും മറ്റും സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധധം നിറയ്‌ക്കാനും അനുമതി ലഭിക്കുന്നത് ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യയെ സഹായിക്കും. അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇത്തരം കരാറില്‍ നേരത്തെ ഒപ്പിട്ടിട്ടുണ്ട്.

അമേരിക്കന്‍ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്‌ക്കാനും ജിബൂട്ടി, ഡിഗോഗാര്‍ഷ്യ, ഗുവാം, സുബിക് ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ യുഎസ് താളങ്ങള്‍ ഉപയോഗിക്കാനും ഇന്ത്യക്ക് അനുമതിയുണ്ട്. മഡഗാസ്‌ക്കറിനു സമീപം  റീ യൂണിയന്‍ ദ്വീപുകളിലും ജിബൂട്ടിയുലുമുള്ള ഫ്രഞ്ച് താവളങ്ങള്‍ ഉപയോഗിക്കാനും ഇന്ത്യക്ക് സാധിക്കും.

Tags: indiaജപ്പാന്‍china
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.