Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉറ്റവരുടെ ഓര്‍മകളുമായി അവര്‍ വീണ്ടുമെത്തി ‘ജീവിതം നുള്ളിയെടുക്കാന്‍’

വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കുവച്ച് ഒപ്പമുണ്ടായിരുന്നവര്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മകള്‍ ഇവരെ സാരമായി തന്നെ അലട്ടുന്നുണ്ട്. മഴയുടെ നനവ് മുഖത്ത് പടരുമ്പോളും പ്രിയപ്പെട്ടവരുടെ ഓര്‍കള്‍ പൊള്ളിക്കുന്ന കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നത് അവര്‍ക്ക് തടയാനാകുന്നില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 7, 2020, 11:05 am IST
in Idukki
തേയിലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളായ ഇന്ദിര, ആദിലക്ഷ്മി, വിഷ്ണുപ്രിയ എന്നിവര്‍. പിന്നില്‍ ദുരന്തത്തിന്റെ പ്രഭവസ്ഥലവും കാണാം

തേയിലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളായ ഇന്ദിര, ആദിലക്ഷ്മി, വിഷ്ണുപ്രിയ എന്നിവര്‍. പിന്നില്‍ ദുരന്തത്തിന്റെ പ്രഭവസ്ഥലവും കാണാം

മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം പിന്നിടുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വേര്‍പിരിഞ്ഞ ദുഖത്തിലും പ്രദേശത്തെ തൊഴിലാളികള്‍ ജോലിക്കായി വീണ്ടും തോട്ടങ്ങളിലെത്തി. ഏറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം തള്ളി നീക്കാന്‍ കൊളുന്ത് നുള്ളുന്ന ജോലികളാണ് ഇവര്‍ തുടരുന്നത്.

വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കുവച്ച് ഒപ്പമുണ്ടായിരുന്നവര്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മകള്‍ ഇവരെ സാരമായി തന്നെ അലട്ടുന്നുണ്ട്. മഴയുടെ നനവ് മുഖത്ത് പടരുമ്പോളും പ്രിയപ്പെട്ടവരുടെ ഓര്‍കള്‍ പൊള്ളിക്കുന്ന കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നത് അവര്‍ക്ക് തടയാനാകുന്നില്ല. തേയിലക്കൊളുന്ത് നിറഞ്ഞ തോളിലെ സഞ്ചിയെക്കാളേറെ ഭാരമുണ്ട് ഹൃദയത്തിലെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ക്ക്.

തൊഴിലാളികളായ ആദിലക്ഷ്മിയും ഇന്ദിരയും അന്യസംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി വിഷ്ണു പ്രിയയുമെല്ലാം കൊളുന്തെടുക്കുന്നത് പ്രിയപ്പെട്ടവരുടെ വിങ്ങുന്ന ഓര്‍മകളുമായായാണ്. പണിക്കിടയില്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദുഖം അണപൊട്ടിയൊഴുകുമ്പോള്‍ പരസ്പരം ആശ്വസിപ്പിച്ച് പണി തുടരുകയാണ് ഇവര്‍.

ഇന്ദിരയുടെ സഹോദരിയുടെ മകള്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. ആദിലക്ഷ്മിയുടെയും ബന്ധുക്കള്‍ ദുരന്തത്തില്‍ ഇല്ലാതായി. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയതാണെങ്കിലും യാതൊരു വിധ വേര്‍തിരിവുകളും ഇല്ലാതെ ഒപ്പം കൂട്ടിയവര്‍ ഇല്ലാതായതിന്റെ വേദനയിലാണ് വിഷ്ണുപ്രിയയും. പ്രിയപ്പെട്ടവരുടെ വേര്‍പാട് മനസില്‍ വേദന നിറയ്‌ക്കുമ്പോഴും അടത്തിയെടുക്കാനുള്ള തളിരിട്ട കൊളുന്തില തിരയുകാണ് മൂവരും. ഒരുമാസമായി തൊഴിലാളികള്‍ എത്താത്തിനെ തുടര്‍ന്ന് തേയിലച്ചെടികള്‍ നല്ല രീതിയില്‍ തളിരിട്ടുന്നു.

Tags: idukkiപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.