Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കും; വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനുള്ള ശ്രമം നടത്തണം

കശ്മീരില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്കിടെ ഭീകരരോട് കീഴടങ്ങാന്‍ സുരക്ഷാ സേന നിര്‍ദ്ദേശിക്കാറുണ്ട്. ഇതിനായി ഭീകരരുടെ അമ്മമാരെ നേരിട്ട് എത്തിച്ചും വീഡിയോയിലൂടെയും സേനയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാവാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 02:12 pm IST
inIndia

ന്യൂദല്‍ഹി :  ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കും. വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനായി അമ്മമാരുമായി ചേര്‍ന്ന് പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലീസ് അക്കാദമിയിലെ ഐപിഎസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.  

കശ്മീരിലെ ജനങ്ങള്‍ സ്നേഹമുള്ളവരാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇവരുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അവര്‍ നിങ്ങളെ വളരെയധികം സ്നേഹിക്കും. അതിനാല്‍ കശ്മീരിലെ യുവാക്കളെ തെറ്റായ വഴിയില്‍ നിന്നും പിന്തിരിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയും.  

അമ്മമാരെ വിദ്യാധനരാക്കുന്നതിലൂടെ അവര്‍ക്ക് അവരുടെ മക്കളെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. പ്രാരംഭ ഘടത്തില്‍ തന്നെ ഇക്കാര്യം ഉറപ്പു വരുത്തിയാല്‍ കുട്ടികളെ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നതില്‍ നിന്നും തടയാന്‍ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.  

കശ്മീരില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്കിടെ ഭീകരരോട് കീഴടങ്ങാന്‍ സുരക്ഷാ സേന നിര്‍ദ്ദേശിക്കാറുണ്ട്. ഇതിനായി ഭീകരരുടെ അമ്മമാരെ നേരിട്ട് എത്തിച്ചും വീഡിയോയിലൂടെയും സേനയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാവാറുണ്ട്.  അടുത്തിടെയായി ഇത്തരം ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്. ഈ വര്‍ഷം മാത്രം 16 പേര്‍ ഇത്തരത്തില്‍ കീഴടങ്ങിയിട്ടുണ്ട്. ഇതിന്റെ് അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.  

അതിനിടെ 2017 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ തനുശ്രീ അടുത്തിടെ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിലെ അനുഭവങ്ങള്‍ അവര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. തെഹ്രീക് ഇ ഹുറിയത് നേതാവ് അഷ്റഫ് സെഹ്റായിയുടെ മകന്‍ ജുനൈദ് സെഹ്റായ് ഉള്‍പ്പെടെ രണ്ട് ഭീകരരെയാണ് തനുശ്രീ ഉള്‍പ്പെട്ട സംഘം അടുത്തിടെ വധിച്ചത്.

Tags: ജമ്മു കശ്മീര്‍terrorismmoditerroristsപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.