Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രസിഡന്റ് ചതിച്ചു

ഈ കാര്യം ബാഴ്‌സ പ്രസിഡന്റിനെ അറിയിച്ചു. ഈ സീസണിന്റെ അവസാനത്തോടെ ബാഴസ വിട്ടുപോകാമെന്ന് പ്രസിഡന്റ് വാഗ്ദാനം നല്‍കിയതാണ്. പക്ഷെ അവസാന നിമിഷം അദ്ദേഹം ചതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 03:00 am IST
inFootball

മാഡ്രിഡ്: ബാഴ്‌സലോണ പ്രസിഡന്റ് ബര്‍തോമ്യൂവുമായുള്ള അഭിപ്രായ ഭിന്നത തുറന്ന് പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി.  കരാര്‍ അവസാനിക്കുന്ന ഒരു വര്‍ഷം കൂടി ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചശേഷമാണ് മെസി മനസ് തുറന്നത്.  

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് ബാഴ്‌സ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് നാണം കെട്ടതുകൊണ്ട് മാത്രമല്ല ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ബാഴ്‌സയില്‍ തന്റെ ഭാവിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബര്‍തോമ്യുവമായി ദീര്‍ഘകാലമായി തര്‍ക്കത്തിലായിരുന്നു. ഒന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ ബാഴ്‌സ വിടണമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യമാണ് ഈ കാര്യം പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ അറിയിച്ചത്.  

ബാഴ്‌സയില്‍ തന്റെ കാലം കഴിഞ്ഞു. ഇനി യുവാക്കളെയാണ് ക്ലബ്ബിന് ആവശ്യമെന്ന് തോന്നി. ബാഴ്‌സയില്‍ കരിയര്‍  അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വളരെ പ്രയാസകരമായിരുന്നു. പരിശീലനത്തിലും മത്സരങ്ങളിലും ഡ്രിസ്സിങ് റൂമിലുമൊക്കെ വളരെ കഷ്ടപ്പെട്ടു. അതിനാല്‍ പുതിയ താവളങ്ങള്‍ തേടാന്‍ തീരുമാനിച്ചു.

ഈ കാര്യം ബാഴ്‌സ പ്രസിഡന്റിനെ അറിയിച്ചു. ഈ സീസണിന്റെ അവസാനത്തോടെ ബാഴസ വിട്ടുപോകാമെന്ന് പ്രസിഡന്റ് വാഗ്ദാനം നല്‍കിയതാണ്. പക്ഷെ അവസാന നിമിഷം അദ്ദേഹം ചതിച്ചു.

 ക്ലബ്ബ് വിട്ടുപോകണമെങ്കില്‍ 700 മില്യന്‍ യൂറോസ് പിഴ തുക നല്‍കണമെന്ന് ബാഴ്‌സലോണ ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്.  

ഞാന്‍ ബാഴ്‌സയില്‍ തുടരും. എപ്പോഴും വിജയിക്കാനാണ് ആഗ്രഹം. ടീമിന് വിജയം നേടിക്കൊടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും മെസി പറഞ്ഞു. 13-ാം വയസ് മുതല്‍ ബാഴ്‌സയില്‍ തുടരുന്ന മെസി കഴിഞ്ഞ മാസമാണ് ക്ലബ്ബ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.