Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 11:11 am IST
inKerala

തിരുവനന്തപുരം: റേഷന്‍ ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ സ്മാര്‍ട്ട് പിഡിഎസ് അടുത്ത മാസം മുതല്‍ നടപ്പാക്കും. ഇതോടെ സംസ്ഥാനത്തെ ഒട്ടനവധി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെടും. ആറ് ലക്ഷത്തിലധികം കാര്‍ഡുകളെങ്കിലും റദ്ദാക്കപ്പെടുമെന്നാണ് വിവരം. ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്കാണ് പുതിയ നീക്കം തിരിച്ചടിയാകാന്‍ പോകുന്നത്.

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്തതായി 16 ലക്ഷത്തിലധികം കാര്‍ഡുകളാണുള്ളത്. ഉപയോഗശൂന്യമായ കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും അതോടൊപ്പം താഴേത്തട്ടില്‍ വരെ വിതരണം പൂര്‍ണമായി നിരീക്ഷിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് സ്മാര്‍ട്ട് പിഡിഎസ്. 2024 മുതല്‍ കേരളം ഈ പദ്ധതിയുടെ ഭാഗമാണ്.

ആറ് മാസത്തിലേറെയായി റേഷന്‍ വാങ്ങാത്തവരെയാണ് പ്രധാനമായും നടപടികള്‍ ബാധിക്കാന്‍ പോകുന്നത്. ആറ് മാസത്തിലേറെയായി റേഷന്‍ വിഹിതം വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും. ഇതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളും ഇ കെവൈസി പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ റേഷന്‍ വിതരണം പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ.നീല, ബ്രൗണ്‍, വെള്ള എന്നീ വിഭാഗങ്ങളില്‍ 5.6 ലക്ഷത്തിലേറെ കാര്‍ഡുകളും 15 ലക്ഷത്തിലധികം ഗുണഭോക്താക്കളും ആറ് മാസത്തിലേറെയായി റേഷന്‍ വാങ്ങിയിട്ടില്ല.അവര്‍ രണ്ടാം ഘട്ടത്തിലും നടപടികള്‍ക്ക് വിധേയമാകും

മാത്രമല്ല, ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ഒന്നിലധികം കാര്‍ഡുകളില്‍ ഒരേ വ്യക്തി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇതുവഴി കണ്ടെത്തുന്നതാണ്. ഇങ്ങനെയുണ്ടെങ്കില്‍ ഈ ഉപഭോക്താക്കളെയും മരവിപ്പിക്കും. ഇവരും മൂന്ന് മാസത്തിനുള്ളില്‍ ഇകെവൈസി പൂര്‍ത്തിയാക്കണം. ഈ ഘട്ടത്തില്‍ നിലനിര്‍ത്തേണ്ട റേഷന്‍ കാര്‍ഡ് ഏതാണെന്ന് തീരുമാനിച്ച് മറ്റുള്ളവയില്‍ നിന്ന് പേര് ഒഴിവാക്കുകയും വേണം.

സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടയാളുകളെയാണ് നടപടികള്‍ ബാധിക്കുക. ഏകദേശംRation 45,000 കാര്‍ഡുകളും 66,000 ഗുണഭോക്താക്കളുമാണ് ഈ വിഭാഗങ്ങളില്‍ ആറ് മാസത്തിലേറെയായി റേഷന്‍ വാങ്ങാത്തതായി കേരളത്തിലുള്ളത്.

 

Tags: keralaRation Card
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.