Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മ്മാണ മേഖലയിലും ഇന്ത്യ ഒന്നാമന്‍; ചൈനയെ പിന്‍തള്ളി; ഭാരതത്തെ ആശ്രയിച്ച് ലോകം

നേരത്തെ ഇതിന്റെ നിര്‍മാണത്തില്‍ ചൈനയ്‌ക്കായിരുന്നു ആധിപത്യം. എന്നാല്‍ ചൈനയുടെ ഗ്ലൗസുകള്‍ സിന്തറ്റിക് റബ്ബര്‍ നിര്‍മിതമാണ്. ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത ഗ്ലൗസുകള്‍ പ്രകൃതിദത്ത റബ്ബര്‍ കൊണ്ട് നിര്‍മിക്കുന്നതിനാല്‍ ആവശ്യമേറി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രോത്സാഹനവും വ്യവസായ യൂണിറ്റുകള്‍ക്ക് സഹായകമായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 11:33 am IST
in India

കൊവിഡ് പ്രതിരോധ സാമഗ്രികളിലൊന്നായ സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യ മാറുന്നു. സ്വാഭാവിക റബ്ബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഗ്ലൗസിന് ലോകാരോഗ്യ സംഘടനയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും വര്‍ധിച്ച ആവശ്യമാണുള്ളത്.

നേരത്തെ ഇതിന്റെ നിര്‍മാണത്തില്‍ ചൈനയ്‌ക്കായിരുന്നു ആധിപത്യം. എന്നാല്‍ ചൈനയുടെ ഗ്ലൗസുകള്‍ സിന്തറ്റിക് റബ്ബര്‍ നിര്‍മിതമാണ്. ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത ഗ്ലൗസുകള്‍ പ്രകൃതിദത്ത റബ്ബര്‍ കൊണ്ട് നിര്‍മിക്കുന്നതിനാല്‍ ആവശ്യമേറി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രോത്സാഹനവും വ്യവസായ യൂണിറ്റുകള്‍ക്ക് സഹായകമായി.

ഈ കൊവിഡ് കാലത്ത് 100 ടണിന്റെ സര്‍ജിക്കല്‍ ഗ്ലൗസ് മാത്രം വിദേശത്തേക്ക് അയച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കൊവിഡ് കാലത്ത് നല്‍കിയ പ്രോത്സാഹനം ആത്യന്തികമായി റബ്ബര്‍ വിപണിയിലാണ് പ്രതിഫലിക്കുന്നത്.

Tags: indiaസര്‍ജിക്കല്‍ ഗ്ലൗസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.