Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജി.ഐ.എസ്. അധിഷ്ഠിത ദേശീയ ലാന്‍ഡ് ബാങ്ക് സംവിധാനം; 3,300 വ്യവസായ പാര്‍ക്കുകളും 4,75,000 ഹെക്ടര്‍ ഭൂമിയും പരിധിയി

സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലകളുടെയും ക്ലസ്റ്ററുകളുടെയും ജി.ഐ.എസ്. അധിഷ്ഠിത ഡാറ്റാബേസാണ് ഐ.ഐ.എസ്. പോര്‍ട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 07:44 pm IST
inBusiness

തിരുവനന്തപുരം:രാജ്യത്തെ വ്യാവസായിക ഉല്‍പാദനം ഉത്തേജിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, ‘വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ്’ (ഒ.ഡി.ഒ.പി) നയം പ്രോത്സാഹിപ്പിക്കുക, ‘ആത്മ നിര്‍ഭര്‍ ഭാരത്’ ലക്ഷ്യമിട്ടുള്ള ദേശീയ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായി ജി.ഐ.എസ്. അധിഷ്ഠിത ദേശീയ ലാന്‍ഡ് ബാങ്ക് സംവിധാനം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി  പീയൂഷ് ഗോയല്‍ (https://iis.ncog.gov.in/parks)  ഇലോഞ്ച് ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (ഐ.ഐ.എസ്.) സംസ്ഥാനങ്ങളിലെ ജി.ഐ.എസ്. സംവിധാനങ്ങളുമായി യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 6 സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതി ആരംഭിച്ചു. 2020 ഡിസംബറോടെ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംവിധാനത്തിന്റെ ഭാഗമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഗോയല്‍, ഇത് ഒരു മാതൃക മാത്രമാണെന്നും സംസ്ഥാനങ്ങളുടെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് ഭൂമി ഇടപാടുകള്‍ക്കും തിരിച്ചറിയലിനും ഉള്ള ഫലപ്രദവും സുതാര്യവുമായ ഒരു സംവിധാനമാക്കി ഇതിനെ വികസിപ്പിക്കുമെന്നും വ്യക്തമാക്കി.  

സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലകളുടെയും ക്ലസ്റ്ററുകളുടെയും  ജി.ഐ.എസ്. അധിഷ്ഠിത ഡാറ്റാബേസാണ് ഐ.ഐ.എസ്. പോര്‍ട്ടല്‍. 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 3,300 വ്യവസായ പാര്‍ക്കുകളും 4,75,000 ഹെക്ടര്‍ ഭൂമിയും പുതിയ സംവിധാനത്തിന്റെ പരിധിയിലുണ്ട്.

കേന്ദ്രം പുറപ്പെടുവിച്ച പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസിമേക്ക് ഇന്‍ ഇന്ത്യ ഓര്‍ഡര്‍ (ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള പൊതു നയം) സ്വീകരിക്കണമെന്ന് ഗോയല്‍ തന്റെ പ്രസംഗത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആത്മ നിര്‍ഭര്‍ ഭാരത് യാഥാര്‍ഥ്യമാക്കാന്‍ ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിനായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്താന്‍ മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം ഈ  ഓര്‍ഡര്‍ നടപ്പിലാക്കികഴിഞ്ഞു.  

രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കേന്ദ്ര, സംസ്ഥാന അനുമതികളും നേടുന്നതിനുള്ള ഏകജാലക സംവിധാനം എന്ന നിലയില്‍ വണ്‍സ്‌റ്റോപ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു

ഇന്ത്യയെ ഒരു ഉത്പാദന പവര്‍ഹൗസാക്കി മാറ്റാന്‍ ‘വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ്’ (ഒ.ഡി.ഒ.പി) സമീപനം സഹായിക്കുമെന്ന് ഗോയല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുള്ള ഗവണ്‍മെന്റിന്റെ ഇമാര്‍ക്കറ്റ് പ്ലെയ്‌സ്  സംവിധാനം വഴി ആഭ്യന്തര നിര്‍മ്മാതാക്കളില്‍ നിന്നുള്ള പൊതു സംഭരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും  ഗോയല്‍ വ്യക്തമാക്കി.

കാര്‍ഷിക കയറ്റുമതി പ്രോത്സാഹന നയം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പദ്ധതികള്‍ ക്ഷണിച്ചതില്‍, 14 സംസ്ഥാനങ്ങള്‍ മാത്രമാണ് കര്‍മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുള്ളതെന്ന് ഗോയല്‍ പറഞ്ഞു. ഇതിനായി നോഡല്‍ ഏജന്‍സികളെ/ഓഫീസര്‍മാരെ നിയോഗിക്കാനും സംസ്ഥാനതല നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാര്‍ഷിക രംഗത്ത് മാത്രമല്ല വ്യാവസായിക ഉത്പന്നങ്ങളിലും മൂല്യവര്‍ദ്ധന പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗോയല്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് അതിവേഗം നിക്ഷേപം നടത്തുന്നതിനുള്ള ഘടനാപരമായ സംവിധാനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച  ഗോയല്‍, വിവിധ മന്ത്രാലയങ്ങളില്‍ എംപവേര്‍ഡ് ഗ്രൂപ്പ് സെക്രട്ടറിമാരെയും പ്രോജക്ട് ഡവലപ്‌മെന്റ് സെല്ലുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സമാന രീതിയില്‍ സംവിധാനം ആവിഷ്‌കരിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

വാണിജ്യവ്യവസായ സഹമന്ത്രി  സോം പ്രകാശ് യോഗത്തില്‍ പങ്കെടുത്തു.

Tags: land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.